ഷാർജ പൊലീസ് മേധാവിയായി അബ്ദുല്ല മുബാറക് ബിൻ ആമിറിനെ നിയമിച്ചു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
Major General Abdullah Mubarak bin Amir has been appointed as new Commander-in-Chief of Sharjah Police.
ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.
മികച്ച സേവനം അർപ്പിച്ച് സ്ഥാനമൊഴിയുന്ന കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സരി അൽ ഷംസിക്ക് ഷാർജ പൊലീസ് മെഡൽ നൽകാനും ഉത്തരവിട്ടു.