ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ താഴെ കൊടുത്തിരിക്കുന്ന പുസ്തകങ്ങൾ , ചിരന്തന പബ്ലിക്കേഷൻ പ്രകാശനം ചെയ്യുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി
7.11.2024 വ്യാഴം 10 PM
ഉറി.
മുനവ്വർ വളാഞ്ചേരി
8-11-2024. വെള്ളിയാഴ്ച 8.00 PM
അകമലർ
സുഭദ്രക്കുട്ടിയമ്മ ചെന്നിത്തല
11.11.2024 തിങ്കൾ
8. 30. PM
9. അബദ്ധ സഞ്ചാരങ്ങൾ
കെ. വിശ്വനാഥൻ
13.11.2024 ബുധനാഴ്ച
4.00 PM
അമ്മിണിക്കുട്ടിയും അണ്ണാൻ കുഞ്ഞും
പ്രദീഷ്
13.11.2024 ബുധനാഴ്ച
10.00 PM
പെരുമഴയിലെ ഒറ്റമഴത്തുള്ളി
ഷിജി ഗിരി വയനാട്
15.11.2024 വെള്ളിയാഴ്ച
4.00. PM
പാണക്കാട് തങ്ങന്മാർ
ഡോ.മോയിൻ മലയമ്മ
പകരക്കാരനില്ലാത്ത ഉമ്മൻ ചാണ്ടി
അഡ്വ: ടി.സിദ്ദീഖ് MLA
16.11.2024 ശനിയാഴ്ച
4.30 PM
അഗ്നിച്ചിറകുള്ള സ്നേഹപ്പക്ഷി.രാഹുൽ ഗാന്ധി.
രതീദേവി വി.എസ്
17.11.2024 ഞായറാഴ്ച
10. 00 PM
ക്രിമനൽ താമസിക്കുന്ന വീട്.
പുന്നയൂർക്കുളം സൈനുദ്ദീൻ
Hall No.7 ZE-2ചിരന്തനയുടെ സ്റ്റാൾ
ഷാർജ എക്സ്പോ സെന്റർ