Gulf

വിമാനത്താവളത്തിൽ 50 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ

Published

on

തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ 50 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍ണ​വു​മാ​യി യു​വ​തി പി​ടി​യി​ല്‍. ചി​റ​യി​ന്‍കീ​ഴ് സ്വ​ദേ​ശി​നി ശ്രീ​ക്കു​ട്ടി​യാ​ണ് (32) പി​ടി​യി​ലാ​യ​ത്. ദു​ബൈ​യി​ല്‍ നി​ന്നെ​ത്തി​യ എ​മി​റേ​റ്റ്‌​സ് വി​മാ​ന​ത്തി​ല്‍ മി​ശ്രി​ത​രൂ​പ​ത്തി​ലാ​ക്കി​യ ക​ട​ത്തി​യ 780 ഗ്രാം ​സ്വ​ര്‍ണ​മാ​ണ് ഇ​വ​രി​ല്‍നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

സ്വ​ര്‍ണ​ത്തി​ന് പു​റ​മേ ക​ഴി​ഞ്ഞ​ദി​വ​സം എ​യ​ര്‍ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കാ​സ​ര്‍ഗോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​ഫീ​ക്കി​ല്‍നി​ന്ന് മൂ​ന്ന് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വി​ദേ​ശ നി​ർ​മി​ത വ്യാ​ജ സി​ഗ​ര​റ്റും പി​ടി​ച്ചെ​ടു​ത്തു. സ്വ​ര്‍ണ​വും സി​ഗ​ര​റ്റും ക​ട​ത്തി​കൊ​ണ്ട് വ​ന്ന​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.”

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version