Gulf

വയനാട് ദുരന്തം: ഇൻകാസ് 10 വീടുകൾ നൽകും

Published

on

പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​രെ സ​ഹാ​യി​ക്കാ​ൻ ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. യു.​എ.​ഇ​യി​ലെ വി​വി​ധ സ്റ്റേ​റ്റ് ക​മ്മി​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 10 വീ​ടു​ക​ളും ആ​ദ്യ ഗ​ഡു ധ​ന സ​ഹാ​യ​വു​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ​യും ന​ൽ​കാ​നാ​ണ് യോ​ഗം തീ​രു​മാ​നി​ച്ച​ത്.

കെ.​പി.​സി.​സി​യു​മാ​യി സ​ഹ​ക​രി​ച്ച് കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യും വ​യ​നാ​ട്ടി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള എ​ല്ലാ സ​ഹാ​യ​ങ്ങ​ളും എ​ത്തി​ച്ചു​കൊ​ടു​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

പ്ര​സി​ഡ​ന്റ് സു​നി​ൽ അ​സീ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​സ്. മു​ഹ​മ്മ​ദ് ജാ​ബി​ർ, ടി.​എ. ര​വീ​ന്ദ്ര​ൻ, യേ​ശു​ശീ​ല​ൻ, കെ.​സി. അ​ബൂ​ബ​ക്ക​ർ, അ​ഡ്വ. ഹാ​ഷി​ക്, സ​ഞ്ജു പി​ള്ള, സി.​എ. ബി​ജു, ബി​ജു എ​ബ്ര​ഹാം, ഷാ​ജി പ​രേ​ത്, അ​ശോ​ക് കു​മാ​ർ, പോ​ൾ പൂ​വ​ത്തേ​രി​ൽ, ഷാ​ജി ഷം​സു​ദ്ദീ​ൻ, അ​ബ്ദു​ൽ മ​നാ​ഫ്, ന​വാ​സ് തേ​ക​ട, ര​ഞ്ജി ചെ​റി​യാ​ൻ, രാ​ജി നാ​യ​ർ, വി​ഷ്ണു, ജോ​ർ​ജ് മൂ​ത്തേ​രി, പ്ര​ജീ​ഷ്, റ​ഫീ​ഖ് മ​ട്ട​ന്നൂ​ർ, അ​ൻ​സാ​ർ, ടൈ​റ്റ​സ് പു​ലൂ​ര​ൻ, പ​വി ബാ​ല​ൻ, ചാ​ക്കോ, മോ​ഹ​ൻ​ദാ​സ്, ഗീ​വ​ർ​ഗീ​സ്, ഷൈ​ജു അ​മ്മ​ന​പാ​റ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.”

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version