Gulf

വ​യ​നാ​ടി​ന്​ അ​ക്കാ​ഫി​ന്‍റെ പ​ത്ത്​ വീ​ടു​ക​ൾ

Published

on

ഉ​രു​ൾ​പൊ​ട്ട​ലി​ലും പേ​മാ​രി​യി​ലും ത​ക​ർ​ന്ന വ​യ​നാ​ട്ടി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​ത്തി​ന്‍റെ സ്നേ​ഹ സ്പ​ർ​ശ​വു​മാ​യി അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത്. വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി പ​ത്ത് വീ​ടു​ക​ളാ​ണ് അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ നി​ർ​മി​ച്ച് കൊ​ടു​ക്കു​ന്ന​ത്. അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ നേ​രി​ട്ടാ​ണ് വീ​ട് നി​ർ​മാ​ണം ന​ട​ത്തു​ക.

സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ർ​ഹ​രാ​യ ആ​ൾ​ക്കാ​രെ​യും ഉ​ചി​ത സ്ഥ​ല​വും ക​ണ്ടെ​ത്തു​മെ​ന്ന് അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ പോ​ൾ ടി.​ജോ​സ​ഫ്, സെ​ക്ര​ട്ട​റി എ.​എ​സ്. ദീ​പു, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version