Gulf

യു എ ഇയിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ ചാക്കോ ഊളക്കാടൻ്റെ സഹോദരി അന്തരിച്ചു

Published

on

വല്ലക്കുന്ന്: കോപ്പുള്ളി ലോനപ്പൻ സണ്ണിയുടെ ഭാര്യ ബിന്നു അന്തരിച്ചു. മൃതദ്ദേഹ സംസ്കാര കർമ്മം 25/11/24 തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് വല്ലക്കുന്ന് സെൻ്റ് അൽഫോൺസ പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം താഴെക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ നടക്കും. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ ചാക്കോ ഊളക്കാടൻ്റെ സഹോദരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version