എന്നാൽ, യു.എ.ഇയിൽ മുത്തൂറ്റിന് പരിമിതമായ വി പണി വിഹിതമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഈ മേഖലയിൽ നിന്നുള്ളവർ നൽകുന്ന സൂചന. കർശ ന നിബന്ധനകളിലൂടെയും മേൽനോട്ടത്തിലൂടെ യും രാജ്യത്തെ എല്ലാ എക്സ്ചേഞ്ച് സ്ഥാപനങ്ങ ളും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക യാണ് ലക്ഷ്യമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
യു.എ.ഇയിലെ സാമ്പത്തിക സമ്പ്രദായങ്ങളുടെ സുതാര്യതയും സത്യസന്ധതയും സംരക്ഷിക്കുന്ന തിനായാണ് നിബന്ധനകളും നിലവാരങ്ങളും പുറ പ്പെടുവിക്കുന്നത്. മുത്തൂറ്റ് കൂടാതെ ലുലു, ജോയ് ആലുക്കാസ് തുടങ്ങിയ സ്ഥാപനങ്ങളാണ് യു.എ.ഇ യിൽ പ്രവർത്തിക്കുന്ന പ്രമുഖ എക്സ്ചേഞ്ച് സ്ഥാ പനങ്ങൾ.