ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മാസ്റ്റർ ഇഹാൻ യൂസഫ് രചിച്ച “ലജൻഡായി” എന്ന പുസ്തകം റൈറ്റേഴ്സ് ഫോറം ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് മാധ്യമ പ്രവർത്തകൻ അഹമ്മദ് ശരീഫ് പുസ്തകം മാധ്യമ പ്രവർത്തകൻ പി.പി.ശശി ന്ദ്രൻ നൽകി പ്രകാശനം ചെയ്തു. ആര്യാടൻ ഷൗക്കത്ത്, അഹമ്മദ് ശരീഫ്. അമ്മാർ കീഴ്പറമ്പ്, എന്നിവർ സംസാരിച്ചു. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.