ഡ്യുട്ടിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു ഉടൻ തന്നെ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്‍റെയും ലീന ദിലീപിന്‍റെയും മകൾ ഡെൽമ ദിലീപ് ആണ് മരിച്ചത്.26 വയസായിരുന്നു.
മദീന മൗസലാത്ത് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു.