Gulf

ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന്​ കെ.​എം.​സി.​സി

Published

on

വ​യ​നാ​ട് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി ദു​ബൈ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യും.

പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ച ആ​പ് വ​ഴി​യാ​ണ് മു​സ്‌​ലിം ലീ​ഗ് ക്രൗ​ഡ് ഫ​ണ്ടി​ങ്​ ന​ട​ത്തി​വ​രു​ന്ന​ത്. കെ.​എം.​സി.​സി​യു​ടെ വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ മു​ഖേ​ന ഓ​രോ പ്ര​വ​ർ​ത്ത​ക​നി​ൽ​നി​ന്നും ഒ​രു ദി​വ​സ​ത്തെ വേ​ത​നം സ​മാ​ഹ​രി​ക്കു​ന്ന​തി​ലൂ​ടെ 25ല​ക്ഷം രൂ​പ​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നി​ൽ ജി​ല്ല ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ തെ​ക്ക​യി​ൽ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സംസ്ഥാന സെക്രട്ടറി ഹസൻ ചാലിൽ ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ ഏറാമല സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗ തവും ട്രഷറർ ഹംസ കാവിൽ നന്ദിയും പറഞ്ഞു. ഇ സ്‌മായിൽ ചെരുപ്പേരി, അഹ്മദ് ബിച്ചി, എ.പി. മൊ യ്‌തീൻ കോയ ഹാജി, മൊയ്‌തു അരൂർ, കെ.പി. അ ബ്ദുൽ വഹാബ്, ഷംസുദ്ദീൻ മാത്തോട്ടം, യു.പി. സി ദ്ദീഖ്, സറീജ് ചീക്കിലോട്, പി.കെ. മുഹമ്മദ്, നൗഷാദ് ചള്ളയിൽ, കരീം വേളം, നജ്‌മൽ മേപ്പയൂർ, റിഷാദ് മാമ്പൊയിൽ, നാസിം പാണക്കാട്, ഫാസിൽ കാവു ങ്ങൽ, ഹക്കീം മാങ്കാവ്, എൻ.സി. ജലീഷ്, ഷമീർ, ഒ. കെ. സലാം, നസീർ കരിമ്പയിൽ എന്നിവർ സംസാ രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version