സംസ്ഥാന സെക്രട്ടറി ഹസൻ ചാലിൽ ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ ഏറാമല സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗ തവും ട്രഷറർ ഹംസ കാവിൽ നന്ദിയും പറഞ്ഞു. ഇ സ്മായിൽ ചെരുപ്പേരി, അഹ്മദ് ബിച്ചി, എ.പി. മൊ യ്തീൻ കോയ ഹാജി, മൊയ്തു അരൂർ, കെ.പി. അ ബ്ദുൽ വഹാബ്, ഷംസുദ്ദീൻ മാത്തോട്ടം, യു.പി. സി ദ്ദീഖ്, സറീജ് ചീക്കിലോട്, പി.കെ. മുഹമ്മദ്, നൗഷാദ് ചള്ളയിൽ, കരീം വേളം, നജ്മൽ മേപ്പയൂർ, റിഷാദ് മാമ്പൊയിൽ, നാസിം പാണക്കാട്, ഫാസിൽ കാവു ങ്ങൽ, ഹക്കീം മാങ്കാവ്, എൻ.സി. ജലീഷ്, ഷമീർ, ഒ. കെ. സലാം, നസീർ കരിമ്പയിൽ എന്നിവർ സംസാ രിച്ചു.