ഇതിന് പുറമെ അഹമ്മദാബാദ്, അമൃത്സര്‍, ബെംഗളുരു, ചെന്നൈ, ഡല്‍ഹി, ഗോവ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. സൗദി അറേബ്യയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ എയർവേയ്സ്.