Gulf

നിഷ്ക ജ്വല്ലറിയുടെ രണ്ടാമത്തെ ഷോറൂം ലുലു അൽ ബർഷയിൽ അഞ്ചിന് വിദ്യാ ബാലൻ ഉദ്ഘാടനം ചെയ്യും

Published

on

ഇന്ത്യയിലെ പ്രമുഖ ഹോസ്‌പിറ്റാലിറ്റി ഗ്രൂപ്പ് ആയ മോറികാപ് ഗ്രൂപ്പിന്റെ നിഷ്ക മോമെൻറ്റസ് ജ്വല്ലറിയുടെ രണ്ടാമത് ഷോറൂം ഈ വരുന്ന ഒക്ടോബർ 5 രാവിലെ 10:30 ഇന് ലുലു അൽ ബർഷായിൽ സുപ്രസിദ്ധ സിനിമ താരം ശ്രിമതി വിദ്യ ബാലൻ ഉദ്ഘാടനം ചെയുന്നു.

ഇന്ത്യയുടെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ടു നിർമിക്കുന്ന ഓഫീസ് വെയർ, ഡെയിലി
വെയർ, വെഡിങ് കളക്ഷൻസ്,കൂടാതെ 18 കേരറ്റ് സ്വർണാഭരണങ്ങൾ ഉൾപ്പെടെ വെത്യസ്തമായ ട്രെൻഡി ഡിസൈനിൽ വിപുലമായ ശേകരണത്തോടൊപ്പം സുതാര്യമായ വിലയുമാണ് നിഷ്‌കയേ മറ്റുള്ള ജ്വല്ലറികളിൽനിന്നും വെത്യസ്തമാകുന്നത് എന്ന് നിഷ്ക മോമെൻറ്റസ് ജ്വല്ലറി ചെയർമാൻ ശ്രി നിഷിൻ തസ്‌ലീം. സി.എം, മാനേജിങ് ഡയറക്ടർ ശ്രി റിസ്‌വാൻ ഷിറാസ്.സി.എം, കോ ചെയർമാൻ ശ്രി വി.എ. ഹസ്സൻ (എസ്. ബി.കേ റിയൽ എസ്റ്റേറ്റ്, ഫ്ളോറാ ഹോട്ടൽസ് ചെയർമാൻ), കോ-ഫൗണ്ടർ ശ്രി വി.പി. മുഹമ്മദ് അലി (ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ) എന്നിവർ വാർത്ത സമ്മേളനത്തിൽ അറയിച്ചു.

നി​ഷ്ക ലു​ലു അ​ൽ ബ​ർ​ഷ​യി​ൽ പു​തി​യ ഷോ​റൂം തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചെ​യ​ർ​മാ​ൻ സി.​എം. നി​ഷി​ൻ ത​സ്​​ലിം വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു. കോ ​ചെ​യ​ർ​മാ​ൻ വി.​എ. ഹ​സ്സ​ൻ സ​മീ​പം

ഉദ്ഘാടനത്തോട് അനുബന്ധിച്ചു നിഷ്‌കയുടെ രണ്ട് ബ്രാഞ്ചിൽ നിന്നും എല്ലാ ഉപഭോക്താക്കൾക്കും ആദ്യ 2 ദിവസത്തേയ്ക്ക് വാങ്ങുന്ന പകുതി സ്വര്ണാഭരണങ്ങൾ 0% പണിക്കൂലിയിൽ സ്വന്തമാക്കാവുന്നതാണ്. ദുബായിൽ ആദ്യമായി സ്വര്ണാഭരണവിതരണരംഗത്ത് പരിപൂർണ സുതാര്യത ഉറപ്പുവരുത്തുന്നതിന് പണിക്കൂലിയുൾപ്പെടെ അടങ്ങിയ പ്രൈസ് ടാഗ് നിഷ്ക ഉറപ്പുവരുത്തുന്നു. അതും ഏറ്റുവും കുറഞ്ഞ പണിക്കൂലിയിൽ. ഇതിലൂടെ ഉപഭോക്താക്കൾക്ക് പൂർണമായ വില വിവരം അറിഞ്ഞു സുതാര്യവും ന്യായവുമായ വിലയിൽ സ്വർണാഭരണങ്ങൾ സ്വന്തമാക്കാവുന്നതാണ് മറ്റു ഹിഡൻ ചാർജ്സ് ഒന്നും തന്നെ ഇല്ലാതെ.

ബ്രാൻഡ് അംബാസിഡറായ സുപ്രസിദ്ധ സിനിമ താരം ശ്രി സാമന്തയും, നിഷ്‌കയുടെ ദുബായിയിലെ മുഖമായ ശ്രി നയല ഉഷയും നിഷ്ക മോമെൻറ്റസ് ജ്വല്ലറിയുടെ രണ്ടാമത് ഷോറൂമിന്റെ ഉദ്ഘാടനവേളയിൽ ആശംസകൾ അറിയിച്ചു.

കൂടാതെ അബുദാബി, മീന ബസാർ, ജി.സി.സി,ഫാർ ഈസ്റ്റ്, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലായി — ഓളം പുതിയ ഔട്ട്ലെറ്റ്കൾ ആരംഭിക്കാനാണ് നിഷ്ക മോമെൻറ്റസ് ഗ്രൂപ്പിന്റെ ഭാവി പദ്ധതി.

ഇന്ത്യയുടെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ടു നിർമിക്കുന്ന ഓഫീസ് വെയർ, ഡെയിലി
വെയർ, വെഡിങ് കളക്ഷൻസ്,കൂടാതെ 18 കേരറ്റ് സ്വർണാഭരണങ്ങൾ ഉൾപ്പെടെ വെത്യസ്തമായ ട്രെൻഡി ഡിസൈനിൽ വിപുലമായ ശേകരണത്തോടൊപ്പം സുതാര്യമായ വിലയുമാണ് നിഷ്‌കയേ മറ്റുള്ള ജ്വല്ലറികളിൽനിന്നും വെത്യസ്തമാകുന്നത് എന്ന് നിഷ്ക മോമെൻറ്റസ് ജ്വല്ലറി ചെയർമാൻ ശ്രി നിഷിൻ തസ്‌ലീം. സി.എം, മാനേജിങ് ഡയറക്ടർ ശ്രി റിസ്‌വാൻ ഷിറാസ്.സി.എം, കോ ചെയർമാൻ ശ്രി വി.എ. ഹസ്സൻ (എസ്. ബി.കേ റിയൽ എസ്റ്റേറ്റ്, ഫ്ളോറാ ഹോട്ടൽസ് ചെയർമാൻ), കോ-ഫൗണ്ടർ ശ്രി വി.പി. മുഹമ്മദ് അലി (ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ) എന്നിവർ വാർത്ത സമ്മേളനത്തിൽ അറയിച്ചു.

ഉദ്ഘാടനത്തോട് അനുബന്ധിച്ചു നിഷ്‌കയുടെ രണ്ട് ബ്രാഞ്ചിൽ നിന്നും എല്ലാ ഉപഭോക്താക്കൾക്കും ആദ്യ 2 ദിവസത്തേയ്ക്ക് വാങ്ങുന്ന പകുതി സ്വര്ണാഭരണങ്ങൾ 0% പണിക്കൂലിയിൽ സ്വന്തമാക്കാവുന്നതാണ്. ദുബായിൽ ആദ്യമായി സ്വര്ണാഭരണവിതരണരംഗത്ത് പരിപൂർണ സുതാര്യത ഉറപ്പുവരുത്തുന്നതിന് പണിക്കൂലിയുൾപ്പെടെ അടങ്ങിയ പ്രൈസ് ടാഗ് നിഷ്ക ഉറപ്പുവരുത്തുന്നു. അതും ഏറ്റുവും കുറഞ്ഞ പണിക്കൂലിയിൽ. ഇതിലൂടെ ഉപഭോക്താക്കൾക്ക് പൂർണമായ വില വിവരം അറിഞ്ഞു സുതാര്യവും ന്യായവുമായ വിലയിൽ സ്വർണാഭരണങ്ങൾ സ്വന്തമാക്കാവുന്നതാണ് മറ്റു ഹിഡൻ ചാർജ്സ് ഒന്നും തന്നെ ഇല്ലാതെ.

ബ്രാൻഡ് അംബാസിഡറായ സുപ്രസിദ്ധ സിനിമ താരം ശ്രി സാമന്തയും, നിഷ്‌കയുടെ ദുബായിയിലെ മുഖമായ ശ്രി നയല ഉഷയും നിഷ്ക മോമെൻറ്റസ് ജ്വല്ലറിയുടെ രണ്ടാമത് ഷോറൂമിന്റെ ഉദ്ഘാടനവേളയിൽ ആശംസകൾ അറിയിച്ചു.

കൂടാതെ അബുദാബി, മീന ബസാർ, ജി.സി.സി,ഫാർ ഈസ്റ്റ്, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലായി — ഓളം പുതിയ ഔട്ട്ലെറ്റ്കൾ ആരംഭിക്കാനാണ് നിഷ്ക മോമെൻറ്റസ് ഗ്രൂപ്പിന്റെ ഭാവി പദ്ധതി.

യാത്രയുടെ ഭാഗമായി നിഷ്ക മോമെൻറ്റസ് ജ്വല്ലറിയുടെ രണ്ടാമത് ഷോറൂം ലുലു അൽ ബർഷായിൽ സുപ്രസിദ്ധ സിനിമ താരം ശ്രിമതി വിദ്യ ബാലൻ ഉദ്ഘാടനം ചെയുന്നു.

ദുബായ്: ഇന്ത്യയിലെ പ്രമുഖ ഹോസ്‌പിറ്റാലിറ്റി ഗ്രൂപ്പ് ആയ മോറികാപ് ഗ്രൂപ്പിന്റെ നിഷ്ക മോമെൻറ്റസ് ജ്വല്ലറിയുടെ രണ്ടാമത് ഷോറൂം ഈ വരുന്ന ഒക്ടോബർ 5 രാവിലെ 10:30 ഇന് ലുലു അൽ ബർഷായിൽ സുപ്രസിദ്ധ സിനിമ താരം ശ്രിമതി വിദ്യ ബാലൻ ഉദ്ഘാടനം ചെയുന്നു.

ഇന്ത്യയുടെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ടു നിർമിക്കുന്ന ഓഫീസ് വെയർ, ഡെയിലി
വെയർ, വെഡിങ് കളക്ഷൻസ്,കൂടാതെ 18 കേരറ്റ് സ്വർണാഭരണങ്ങൾ ഉൾപ്പെടെ വെത്യസ്തമായ ട്രെൻഡി ഡിസൈനിൽ വിപുലമായ ശേകരണത്തോടൊപ്പം സുതാര്യമായ വിലയുമാണ് നിഷ്‌കയേ മറ്റുള്ള ജ്വല്ലറികളിൽനിന്നും വെത്യസ്തമാകുന്നത് എന്ന് നിഷ്ക മോമെൻറ്റസ് ജ്വല്ലറി ചെയർമാൻ ശ്രി നിഷിൻ തസ്‌ലീം. സി.എം, മാനേജിങ് ഡയറക്ടർ ശ്രി റിസ്‌വാൻ ഷിറാസ്.സി.എം, കോ ചെയർമാൻ ശ്രി വി.എ. ഹസ്സൻ (എസ്. ബി.കേ റിയൽ എസ്റ്റേറ്റ്, ഫ്ളോറാ ഹോട്ടൽസ് ചെയർമാൻ), കോ-ഫൗണ്ടർ ശ്രി വി.പി. മുഹമ്മദ് അലി (ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ) എന്നിവർ വാർത്ത സമ്മേളനത്തിൽ അറയിച്ചു.

ഉദ്ഘാടനത്തോട് അനുബന്ധിച്ചു നിഷ്‌കയുടെ രണ്ട് ബ്രാഞ്ചിൽ നിന്നും എല്ലാ ഉപഭോക്താക്കൾക്കും ആദ്യ 2 ദിവസത്തേയ്ക്ക് വാങ്ങുന്ന പകുതി സ്വര്ണാഭരണങ്ങൾ 0% പണിക്കൂലിയിൽ സ്വന്തമാക്കാവുന്നതാണ്. ദുബായിൽ ആദ്യമായി സ്വര്ണാഭരണവിതരണരംഗത്ത് പരിപൂർണ സുതാര്യത ഉറപ്പുവരുത്തുന്നതിന് പണിക്കൂലിയുൾപ്പെടെ അടങ്ങിയ പ്രൈസ് ടാഗ് നിഷ്ക ഉറപ്പുവരുത്തുന്നു. അതും ഏറ്റുവും കുറഞ്ഞ പണിക്കൂലിയിൽ. ഇതിലൂടെ ഉപഭോക്താക്കൾക്ക് പൂർണമായ വില വിവരം അറിഞ്ഞു സുതാര്യവും ന്യായവുമായ വിലയിൽ സ്വർണാഭരണങ്ങൾ സ്വന്തമാക്കാവുന്നതാണ് മറ്റു ഹിഡൻ ചാർജ്സ് ഒന്നും തന്നെ ഇല്ലാതെ.

ബ്രാൻഡ് അംബാസിഡറായ സുപ്രസിദ്ധ സിനിമ താരം ശ്രി സാമന്തയും, നിഷ്‌കയുടെ ദുബായിയിലെ മുഖമായ ശ്രി നയല ഉഷയും നിഷ്ക മോമെൻറ്റസ് ജ്വല്ലറിയുടെ രണ്ടാമത് ഷോറൂമിന്റെ ഉദ്ഘാടനവേളയിൽ ആശംസകൾ അറിയിച്ചു.

കൂടാതെ അബുദാബി, മീന ബസാർ, ജി.സി.സി,ഫാർ ഈസ്റ്റ്, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലായി — ഓളം പുതിയ ഔട്ട്ലെറ്റ്കൾ ആരംഭിക്കാനാണ് നിഷ്ക മോമെൻറ്റസ് ഗ്രൂപ്പിന്റെ ഭാവി പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version