യു.എ.ഇയിലെ ധീരരായ രക്തസാക്ഷികളുടെ ത്യാഗങ്ങൾ വരും തലമുറകളെ പ്രചോദിപ്പിക്കുമെന്ന് പ്ര സിഡന്റ് പറഞ്ഞു. അവരുടെ ധീരതയെയും ത്യാഗ ങ്ങളെയും അഭിമാനത്തോടെ എന്നും സ്മരിക്കുന്നു. അവരുടെ പേരും ഓർമകളും സംരക്ഷിക്കുന്നതി നോടൊപ്പം അവർ പിന്തുടർന്ന മൂല്യങ്ങളും ആദർശ ങ്ങളും ഉയർത്തിപ്പിടിക്കേണ്ടത് നമ്മുടെ കടമയാണ്.
രക്തസാക്ഷികളുടെ ആഗ്രഹം പോലെ നമ്മുടെ രാ ജ്യത്തിന്റെ പതാക ഉയരത്തിൽ പറക്കുന്നുണ്ടെന്ന് എപ്പോഴും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ര ക്തസാക്ഷികളുടെ കുടുംബങ്ങളോടും ബന്ധുക്ക ളോടുമുള്ള നന്ദിയും യു.എ.ഇ പ്രസിഡന്റ് പ്രകടിപ്പിച്ചു