Gulf

ദേശീയദിനത്തോടനുബന്ധിച്ച് റാസൽഖൈമയിൽ ട്രാഫിക് പിഴകളിൽ 50% ഇളവ്

Published

on

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് റാസൽഖൈമയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പൊലീസ് അറിയിച്ചു. ഇന്ന് മുതൽ 31 വരെ ഇളവ് ബാധകമാകും. ഡിസംബർ 1-ന് മുൻപ് നടന്ന നിയമലംഘനങ്ങൾക്കുള്ള പിഴയിലാണ് ഇളവ് നൽകുക. എങ്കിലും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല. ഉമ്മുൽഖുവൈനും അടുത്തിടെ ഇതുപോലെ ട്രാഫിക് പിഴകളിൽ 50% കിഴിവ് പ്രഖ്യാപിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version