43-ാമത് ഷാർജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ചുള്ള ചിരന്തനയുടെയും ബാഷോ ബുക്സിൻ്റെയും
സ്റ്റാൾ സാമൂഹ്യ പ്രവർത്തകൻ തമീം അബൂബക്കർ ഉദ്ഘാടനം ചെയ്തു.
പുന്നക്കൻ മുഹമ്മദലി (ചിരന്തന) അധ്യക്ഷത വഹിച്ചു.
കെ.പി. കെ. വെങ്ങര .
കുഴൂർ വിത്സൺ,
അഷ്റഫ് കർള, സിദ്ദീഖ്
കുറ്റിക്കാട്ടൂർ, അർഷദ് ബത്തേരി, സി.പി. ജലീൽ, മുസ്തഫ കുറ്റിക്കോൽ, കെ.വി. ഫൈസൽ, ടി.പി. അബ്ബാസ് ഹാജി, സി.പി. മുസ്തഫ, ഷംസീർ നാദാപുരം,
ഷാഹുൽ ഹമീദ് തങ്ങൾ, റോയി, ടി.പി.അശറഫ് ,എന്നിവർ സംബന്ധിച്ചു