Gulf

കുവൈത്തിൽ 1.45 കോടി ഡോളർ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി

Published

on

കുവൈത്ത് സിറ്റി∙ കുവൈത്തിൽ 1.45 കോടി ഡോളർ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. ഇതിൽ 12 ലക്ഷം ലഹരി ഗുളികകൾ, 250 കിലോ ഹഷീഷ് എന്നിവയും ഉൾപ്പെടും. ഇതോടെ അതിർത്തി കവാടങ്ങളിൽ പരിശോധന ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version