ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് ആയി റഫീഖ് പി കെ മട്ടന്നൂരിനെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആയി ഷൈജു അമ്മാനപ്പാറയെയും, ട്രഷറർ ആയി ദിലീപ് കുമാറിനെയും,വർക്കിംഗ് പ്രസിഡന്റ്‌മാരായി ബി. പവിത്രൻ, ബാലകൃഷ്ണൻ അല്ലിപ്രയെയും, ജനറൽ സെക്രട്ടറിമാരായി ബഷീർ നരണിപ്പുഴ, ബാബുരാജ് കാളിയത്തേലിനെയും,
ജോയിന്റ് ട്രഷറർ ടോജി മുല്ലശ്ശേരിയെയും പതിന്നൊന്ന് വൈസ് പ്രസിഡന്റ്‌സ്.
പതിനാല് സ്റ്റേറ്റ് സെക്രട്ടറിമാർ ഇരുപത്തിമൂന്ന് എക്സിക്യൂട്ടീവ് മെംബേർസ് അങ്ങനെ എല്ല തലത്തിലും ഉള്ള പ്രവർത്തനോത്സുഹകമായ ഒരു കമ്മിറ്റിയെയാണ് കഴിഞ്ഞ ദിവസം കെ പി സി സി നിയമിച്ചത്. ജീവകാരുണ്യ സാമൂഹ്യ സേവന രംഗങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് കമ്മിറ്റിയെ മുന്നോട്ട് നയിക്കാൻ ആണ് ഉദ്ദേശിക്കുന്നത് എന്ന് പ്രസിഡണ്ട് റഫീഖ് പറഞ്ഞു.