വടക്കൻ റൺവേ കൂടി പ്രവർത്തനസജ്ജമായത് വി മാനത്താവളത്തിൽനിന്നുള്ള സർവിസുകളുടെ എ ണ്ണം കൂട്ടാൻ കഴിയുമെന്ന് അബൂദബി എയർപോർട്ട് സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എലീന സോർലിനി പറഞ്ഞു. മികച്ച വിമാനത്താവള നിർമാ ണ കാമ്പയിനിന്റെ ഭാഗമാണ് പദ്ധതി. വർധിച്ചുവരു ന്ന വ്യോമഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതി നും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും വിമാ നത്താവള ശേഷി കൂട്ടുന്നതിനുമാണ് പദ്ധതിയെ ന്നും അധികൃതർ വ്യക്തമാക്കി.