ഷാർജ : പാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മത സാംസ്‌കാരിക വൈജ്ഞാനിക കേന്ദ്രം ജാമിഅഃ സഹ്‌റ യു എ ഇ ചാപ്റ്റർ അലുംനി “സാക് “ന്റെ ലോഗോ പ്രകാശനം ഷാർജ പോലീസ് സോഷ്യൽ മീഡിയ മാനേജർ അബ്ദു ലത്തീഫ് അൽ ഖാദി, റിനം ഗ്രൂപ്പ് ഡയറക്ടർ പി ടി മുനീറിന് നൽകി പ്രകാശനം ചെയ്തു ഷാർജ ബുക്ഫെയറിലെപോലീസ് പവലിയനിൽ നടന്ന ചടങ്ങിൽ സാക് അലുംനി പ്രസിഡന്റ് അഹ് മദ് വയലിൻ ജനറൽ സെക്രട്ടറി സക്കീർ പുതുക്കുടിയിൽ ട്രഷറർ മുബഷിർ മുഹമ്മദ് എലങ്കോട്. മുനീർ പാണ്ടിയാല. മുനീർ എ റഹ്മാൻ. കെ. വി കെ. ബുഖാരി സംബന്ധിച്ചു.