അബുദാബി, ദുബായ് എമിറേറ്റുകളില്‍ നാല് വീതം സീറ്റുകളും ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ മൂന്നും, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എിവിടങ്ങളില്‍ രണ്ട് സീറ്റുകള്‍ വീതവുമാണ് അനുവദിച്ചിട്ടുളളത്. അബുദാബിയില്‍ 118 പേരും, ദുബായിയില്‍ 57 പേരും, ഷാര്‍ജയില്‍ 50 പേരുമാണ് മത്സര രംഗത്തുളളത്. അജ്മാന്‍ 21, റാസല്‍ഖൈമ 14, ഉമല്‍ഖ്വയിന്‍ 14, ഫുജൈറ 15 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.