നാസയുടെ സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ്, റഷ്യയുടെ ആന്‍ഡ്രേ ഫെദ്യാവ് എന്നിവരും നെയാദിക്കൊപ്പം മടങ്ങും. ബഹിരാകാശ നിലയത്തിലെത്തിയ ക്രൂ സെവന്‍ അംഗങ്ങള്‍ക്ക് ചുമതലകള്‍ കൈമാറിയ ശേഷം സെപ്തംബര്‍ രണ്ടിനായിരിക്കും സംഘം മടക്കയാത്രക്കുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുക.