കിന്‍ഡര്‍ ഗാര്ഡന് മുതല്‍ 12-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കാണ് രജിസ്ട്രേഷന് നടക്കുക. ആദ്യമായി സ്കൂളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍, സ്കൂളുകളിലേക്ക് പുതിയതായി ചേരുന്നവര്‍, സ്വകാര്യ സ്കൂളികളില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്ത് പൊതുവിദ്യാലയങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍, മറ്റു രാജ്യങ്ങളില്‍ നിന്ന് ട്രാന്‍സ്ഫര്‍ വഴി രാജ്യത്തെ പൊതുവിദ്യാലയങ്ങളിലേക്ക് മാറാന്‍ ആഗ്രഹക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.