Gulf

ഭിക്ഷാടനത്തിനെതിരെ കടുത്ത നടപടികളുമായി യുഎഇ

Published

on

ഭിക്ഷാടനത്തിനെതിരെ കടുത്ത നടപടികളുമായി യുഎഇ രംഗത്ത്. ഭിക്ഷാടനത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾ യുഎഇ യിൽ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കർശന നടപടികൾ കൈക്കൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version