ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് 1500-ലധികം വിദഗ്ധരെ പ്രതീക്ഷിക്കുന്ന സമ്മേളനം പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിലെ ചർച്ചകൾക്കും സഹകരണത്തിനുമുള്ള ആഗോള വേദിയായി മാറും. എൻസിഡി രോഗങ്ങൾക്കുള്ള ഫലപ്രദമായ ആരോഗ്യ പരിരക്ഷാ സംവിധാനമായി ആയുഷിനെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 30ലേറെ രാജ്യങ്ങളില് നിന്നുള്ള പ്രാക്റ്റീഷണര്മാര്, ഗവേഷകര്, നയരൂപകര്ത്താക്കൾ, വ്യവസായികൾ, വിദ്യാർത്ഥികൾ എന്നിവരടക്കം 1,300ലേറെ പ്രതിനിധികൾ പരിപാടിയിൽ സാന്നിധ്യമറിയിക്കുന്നു.