60 വയസിന് മുകളിലുളളവര്‍, പ്രമേഹ രോഗികള്‍, അമിത വണ്ണം മൂലം ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍, ഗര്‍ഭിണികള്‍, ഉംറ തീര്‍ഥാടകര്‍, രണ്ട് വയസില്‍ താഴെയുളള കുട്ടികള്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്സിന് ലഭ്യമാക്കുന്നുണ്ട്.