Gulf

സംഘാടക മികവിന് റാസൽ ഖൈമ ഭരണാധികാരികളുടെ ആദരം ഏറ്റുവാങ്ങി കോഴിക്കോട് സ്വദേശി

Published

on

റാസൽ ഖൈമ: സംഘാടക മികവിന് റാസൽ ഖൈമ ഭരണാധികാരികളുടെ പ്രത്യേക ആദരം വീണ്ടും മലയാളിക്ക് . കേഴിക്കോട് കൊയിലാണ്ടി സ്വദേശി അൻസാറിനാണ് റാസൽ ഖൈമ സർക്കാറിന്റെ ഔദ്യോഗിക പരിപാടികൾ സംഘടിപ്പിച്ചതിനുള്ള പ്രത്യേക അംഗീകാരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version