Gulf

നബിദിനം: സ്വകാര്യമേഖലയിലെ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു

Published

on

യുഎഇ: നബിദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് യുഎഇയിലെ സ്വകാര്യമേഖല. ഈ മാസം 29ന് ആണ് അവധി നൽകിയിരിക്കുന്നത്. ശമ്പളത്തോടുകൂടിയുള്ള അവധിയായിരിക്കുമെന്ന് മനുഷ്യവിഭവശേഷി മന്ത്രാലയം അറിയിച്ചു. ശനി, ഞായർ വാരാന്ത്യ അവധിദിനങ്ങൾ ആണ്. ഇത് കൂടി അടുത്തു വരുന്നതോടെ ജീവനക്കാർക്ക് തുടർച്ചയായി മൂന്നു ദിവസം അവധി ലഭിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version