അജ്മാൻ: അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച യോഗം സോഷ്യൽ സെന്റർ ആക്റ്റിംഗ് പ്രസിഡന്റ് കെ.ജി. ഗിരീഷ് ഉദ്ഘടാനം ചെയ്തു, അഖിൽ ദാസ് ഗുരുവായൂർ അദ്യക്ഷത വഹിച്ചു, ഫർസാന അബ്ദുൾ ജബ്ബാർ, ഷിജി അന്ന ജോസഫ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി, ഇന്ത്യൻ അസോസിയേഷൻ ഷാർജ മുൻ പ്രസിഡന്റ് ഇ.പി. ജോൺസൻ, ഡോ. സൗമ്യ സരിൻ, സാദിഖ് ചൂലൂർ, ഷിനാസ് അബ്ദുൾ കാദർ, അഭിനശ്രീ അശോകൻ, രമ്യ ശരത് എന്നിവരെ ആദരിച്ചു.
ബിന്ദു നായർ സ്വാഗതവും, അഭിന നന്ദിയും രേഖപ്പെടുത്തി.
പത്തേമാരി വനിത വടം വലി ടീം അംഗങ്ങൾക്ക് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.