മമ്മൂട്ടിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ക്യാമ്പയിന് വിവിധ എമിറേറ്റുകളില്‍ ഇതിനകം പൂര്‍ത്തിയായി. എല്‍എല്‍എച്ച് ആശുപത്രി അങ്കണത്തില്‍ അബുദാബി യൂണിറ്റ് സംഘടിപ്പിച്ച ക്യാമ്പില്‍ നൂറ് കണക്കിന് ആളുകള്‍ രക്തദാനം നടത്തി. അല്‍ ഐന്‍, ദുബായ് എന്നീ യൂണിറ്റുകളും വിപുലമായ രീതിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.