Gulf

JBS ഗ്രൂപ്പിൻ്റെ ബ്രാഞ്ച് അൽ മംസാർ സെഞ്ചുറി മാളിൽ പ്രവർത്തനമാരംഭിച്ചു

Published

on

ദുബായ്:ബിസിനസ് സെറ്റപ്പ് രംഗത്ത് 25 വർഷത്തെ പാരമ്പര്യം ഉള്ള JBS ഗ്രൂപ്പിന്റെ മറ്റൊരു ബ്രാഞ്ച് അൽ മമ്സാർ സെഞ്ച്വറി മാളിന് അകത്ത് തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഈ ഓഫീസിന്റെ ഉത്ഗാടനം സൗത്ത് ഇന്ത്യൻ ആക്ടറും ജെ ബി എസ് ഗ്രൂപ്പിന്റെ ഫൗണ്ടറും സി ഇ ഒ ഡോ.ഷാനിദ് ആസിഫലിയുടെ ഭാര്യ ഷംന കാസിം, അഹമ്മദ് ബെഡ്വാവി ,അബ്ദുൽഅസിസ് ,സുൽഫിക്കർ,രാഹുൽ പാബി,മുഹമ്മദ് സാദിഖ് എന്നിവർ ചേർന്ന് നിർവഹിക്കപ്പെട്ടു. ഈ ബ്രാഞ്ചിൽ എല്ലാ ഗവണ്മെന്റ് ആൻഡ് നോൺ ഗവണ്മെന്റ് ഡോക്യുമെന്റ് ക്ലിയർൻസ് സേവനങ്ങളും ഒരു ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുമെന്ന് ഫൗൻഡറും സീ ഇ ഒ യും ആയ ഷാനിദ് അറിയിച്ചു. കൂടാതെ കണ്ണൂർ ശരീഫിന്റെയും സംഘത്തിന്റെയും മ്യൂസിക് രാവ് എന്ന പരിപാടിയും അരങ്ങേറി.ഉദ്ഘാടന ചടങ്ങിന് സമൂഹത്തിലെ നിരവധി പൗരപ്രമുകൾ സാക്ഷ്യം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version