ഗ്രൂപ്പ് ബിയിലാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ സ്ഥാനം. ഓസ്ട്രേലിയ, സ്കോട്ലാൻഡ്, നമീബിയ, ഒമാൻ എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ ഒപ്പമുണ്ട്. ഗ്രൂപ്പ് സിയിൽ ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസിനെയും അഫ്ഗാനിസ്ഥാനെയും പാപ്പുവ ന്യൂ ഗുനിയയെയും ഉഗാണ്ടയെയും നേരിടും. ഡി ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലാൻഡ്സ്, നേപ്പാൾ എന്നീ ടീമുകളുണ്ട്.