അബുദാബി: ദുബായിലെ സന്നദ്ധ ആരോഗ്യ സംഘടനയായ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഫൗണ്ടേഷന് സംഭാവന നല്കി ഇസ്ലാമിക് ബാങ്ക്. 25,00,000 ലക്ഷം ദിർഹമാണ് സംഭവാനയായി നല്‍കിയത്. ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഫൗണ്ടേഷന്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസ് എന്നിവ തമ്മിലുള്ള കരാറില്‍ ഒപ്പുവെക്കുന്ന ചടങ്ങിലാണ് സഹായം പ്രഖ്യാപിച്ചത്.