19.28 മീറ്റര്‍ ഉയരത്തിലാണ് ഹത്ത സൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഹത്ത വാദി ഹബ്ബിൽ നിന്ന് ഏകദേശം 30 മിനിറ്റ് നടന്നാൽ ഹോൾഡിങ്ങിലേക്കെത്താം. ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഹത്ത വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. സിപ്ലൈനിംഗ്, മൗണ്ട് ബൈക്കിങ്, റോക്ക് ക്ലൈംബിംഗ്, സോര്‍ബിംഗ്, അമ്പെയ്ത്ത് എന്നിവ ഉള്‍പ്പെട്ട ഹത്ത സാഹസിക വിനോദങ്ങളിൽ പേരുകേട്ട ഇടമാണ്.