Bahrain

നബിദിനം; ബഹ്‌റൈനിൽ സെപ്റ്റം​ബർ 27ന് ​ പൊതുഅവധി

Published

on

മനാമ: ബഹ്‌റൈനിൽ നബിദിനം പ്രമാണിച്ച് ഈ മാസം 27ന് ​ പൊതുഅവധി. ​കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ അ​ൽ ഖ​ലീ​ഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സെ​പ്റ്റം​ബ​ർ 27ന് വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ലെന്ന് ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version