ദുബായ്: കഴിഞ്ഞ ദിവസം ദുബായ് വാഫി സിറ്റിയിലെ റാഫിൽസ് ഹോട്ടലിൽ വെച്ച് നടന്ന ”Al Matiya Club” – ന്റെ ബിസിനസ് സംഗമത്തിൽ യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ ആദരിച്ചു. പ്രൗഡ...
ദുബൈ: നഗരത്തിൽ ഫുഡ് ഡെലിവറിക്കായി റോബോട്ടുകൾ എത്തുന്നു. ദുബൈ സിലിക്കൻ ഒയാസിസിലാണ് ആദ്യഘട്ടത്തിൽ റോബോട്ടുകൾ ഭക്ഷണവിതരണത്തിനായി ഇറങ്ങുന്നത്. ആർടിഎയും ഫുഡ് ഡെലിവറി ആപ്പായ തലബാത്തും ചേർന്നാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. തലബോട്ട് എന്നാണ് ഫുഡ് ഡെലിവറിക്ക് രംഗത്തിറക്കുന്ന...
മൂന്ന് വർഷത്തിനകം ദുബായിൽ എയർ ടാക്സികൾ പറന്നു തുടങ്ങുമെന്ന് വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. ഈ ആഴ്ച ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ എയർ ടാക്സി സ്റ്റേഷനുകൾക്കുള്ള...
ദുബായ്: ചില യൂറോപ്യൻ രാജ്യങ്ങൾ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ പ്രാണികളെ ചേർക്കാൻ അനുവദിച്ച പശ്ചാത്തലത്തിൽ യുഎഇയിൽ ഇത്തരം ഭക്ഷ്യ വസ്തുക്കളുണ്ടെന്ന പ്രചാരണവുമായി സോഷ്യൽ മീഡിയയും ചില മാധ്യമങ്ങളും രംഗത്തെത്തി. എന്നാൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അത്...
ദുബായ്: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതികൾ പ്രഖ്യാപിച്ച് യുഎഇയും ഖത്തറും. യുഎഇയിിൽ നിന്ന് ഈ വർഷം ഹജ്ജ് തീർഥാടനം നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി 13 മുതൽ മാർച്ച് 10 വരെ രജിസ്റ്റർ...
ദുബായ്: ഖത്തറില്‍ വച്ചുണ്ടായ ട്രാഫിക് നിയമ ലംഘനത്തിന് ആ വാഹനം യുഎഇയില്‍ എത്തിയാലും പിഴ നല്‍കേണ്ടി വരും. അതേപോലെ, യുഎഇയില്‍ വച്ചുണ്ടാകുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഖത്തറില്‍ വച്ചും നടപടികള്‍ നേരിടേണ്ടിവരും. ട്രാഫിക് നിയമ ലംഘനങ്ങളുമായി...
അബുദാബി: എസ്.എൻ.ഡി.പി യോഗം യുഎഇ സേവനത്തിന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന നവതിയുടെയും സേവനം രൂപീകരണത്തിന്റെ ഇരുപതാമത് വാർഷിക ആഘോഷവും സേവനം സ്നേഹസംഗമം @ 20 എന്ന പേരിൽ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർറിൽ വെച്ച്...
അബുദാബി: എസ്.എൻ.ഡി.പി യോഗം യുഎഇ സേവനത്തിന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന നവതിയുടെയും സേവനം രൂപീകരണത്തിന്റെ ഇരുപതാമത് വാർഷിക ആഘോഷം സേവനം സ്നേഹസംഗമം @ 20 എന്ന പേരിൽ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർറിൽ വെച്ച് ...
ദുബായ്: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തിഹാദ് ട്രെയിനിന്റെ പാസഞ്ചര്‍ സര്‍വീസുകള്‍ പരീക്ഷണ ഓട്ടം തുടങ്ങി. ദുബായിലെ അല്‍ ഖുദ്ര ഏരിയയിലെ താമസക്കാരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തിഹാദ് റെയിലിന്റെ...
ദുബായ്: വിസിറ്റ് വിസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കി യുഎഇ. ഇതിന്റെ പേരില്‍ പിടിക്കപ്പെടുന്നവര്‍ക്ക് യുഎഇയിലേക്ക് മാത്രമല്ല ജിസിസി രാജ്യങ്ങളിലേക്കു തന്നെ പ്രവേശന വിലക്കേര്‍പ്പെടുത്തുമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്കി. വിസിറ്റ്...