അബുദാബി: വിദേശ ഇന്ത്യക്കാരുടെ എണ്ണത്തില്‍ യുഎഇ ഒന്നാം സ്ഥാനത്തെന്ന് കണക്കുകൾ. യുഎഇയില്‍ 35 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്നും അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലായി 70 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 35 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഇപ്പോൾ...
ദുബായ്: പതിറ്റാണ്ടുകളുടെ സ്വരപാരമ്പര്യത്തിന് അനുസ്മരണം നടത്തി ദുബായ് സൗഹൃദ കൂട്ടായ്മ. ചുട്ടുപൊളളുന്ന മരുഭൂമിയേയും പ്രവാസ മനസ്സിനേയും തണുപ്പിച്ച പാട്ടുകാരി. ദുബായ് അൽ കിസൈസിലെ അറക്കൽ പാലസ് റസ്റ്റൗറൻ്റിൽ ഇന്ന് രാവിലെ 10 മണിയോടെ അനുസ്മരണ പരിപാടി ആരംഭിച്ചു....
ദുബായ്: യുഎഇയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന മയക്കുമരുന്ന് കേസുകളില്‍ പകുതിയും ദുബായില്‍. 2023 രണ്ടാം പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) 491 കിലോഗ്രാം മയക്കുമരുന്നും 3.3 ദശലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകളുമാണ് ദുബായ് പോലീസ് പിടിച്ചെടുത്തത്. രാജ്യത്തുടനീളമുള്ള...
അബുദാബി: പണമടച്ചാല്‍ പൊതുജനങ്ങള്‍ക്ക് ‘പ്രത്യേക ഓഫറുകള്‍’ നല്‍കുമെന്ന് അറിയിച്ച് വരുന്ന പരസ്യങ്ങള്‍ക്കെതിരേയും പ്രശസ്തമായ റെസ്റ്റോറന്റുകളുടെയും ഷോപ്പുകളുടെയും പേരുകളിലുള്ള വ്യാജ സൈറ്റുകള്‍ക്കെതിരേയും മുന്നറിയിപ്പ് നല്കി അബുദാബി പോലീസ്. പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് തട്ടിപ്പുകാര്‍ നടത്തുന്ന ഫോണ്‍കോളുകളോടും സന്ദേശങ്ങളോടും...
അബുദാബി: വിനോദസഞ്ചാരികളെയും താമസക്കാരെയും കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ ഹോട്ടല്‍ മുറികള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമുള്ള നികുതി നിരക്കുകളില്‍ അധികൃതര്‍ വലിയ ഇളവുവരുത്തി. അടുത്തമാസം (2023 സപ്തംബര്‍ ഒന്ന്) മുതലാണ് പ്രാബല്യത്തില്‍ വരിക. ഹോട്ടല്‍ മുറികള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമുള്ള വാടക...
റിയാദ്: വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെയോ സ്വദേശി തൊഴില്‍ ശാക്തീകരണത്തിന് സഹായിക്കുന്ന അജീര്‍ പ്രോഗ്രാമിനെ അറിയിക്കാതെയോ വിദേശികളെ ജോലിക്ക് നിയമിച്ചാല്‍ ഒരു ജീവനക്കാരന് 5,000 റിയാല്‍ എന്ന തോതില്‍ പിഴ ഈടാക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക...
അബുദാബി: ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ വഴി പിഴ അടക്കാന്‍ പുതിയ സംവിധാനവുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷന്. കോടതിയുടെ അന്തിമ വിധി വരുന്നതിന് പിന്നാലെ അറസ്റ്റ് ഉത്തരവും യാത്രാ വിലക്കും സ്വമേധയാ ഇല്ലാതാകുന്നതാണ് പുതിയ സംവിധാനം....
അബുദാബി: കുട്ടികളെ കാറില്‍ തനിച്ച് ഇരുത്തി പുറത്ത് പോകുന്ന രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. അടച്ചിട്ട വാഹനത്തില്‍ താപനില അതിവേഗം ഉയരുമെന്നും ഇത് അപകടത്തിന് കാരണമാകുമെന്നും പൊലീസ് അറിയിച്ചു. നിയമം ലംഘിക്കുന്ന രക്ഷിതാക്കൾക്ക് പത്ത് വര്‍ഷം...
അബുദാബി: യുഎഇയില്‍ വീണ്ടും മഴ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം. ശനിയാഴ്ചവരെ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ചൂട് ഉയര്‍ന്ന് നില്ക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകിയത്....
ദുബായ്: ബിഗ് ടിക്കറ്റ് പ്രതിവാര ഇ– നറുക്കെടുപ്പിൽ 8 പേർക്ക് സമ്മാനം. ഒരു ലക്ഷം ദിർഹം ആണ് സമ്മാനം ലഭിച്ചിരിക്കുന്നത്. 22 ലക്ഷം രൂപ വരും. 8 പേരിൽ 7 പേരും ഇന്ത്യക്കാർ ആണ്. ഇതിൽ...