യുഎഇ: മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും യുഎഇ നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളാണ് യുഎഇ മന്ത്രിസഭ പുറപ്പെടുവിച്ചിരിക്കുന്നത്. ഒന്നിലധികം തവണ സിറിഞ്ചുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇറക്കുമതി ചെയ്ത മെഡിക്കല്‍ അല്ലെങ്കില്‍ ലബോറട്ടറി...
ദുബായ്: ഈ വര്‍ഷം ദുബായ് ഗോള്‍ഡന്‍ വിസ ലഭിച്ചവരുടെ എണ്ണം 52 ശതമാനം വര്‍ധിച്ചു. റെസിഡന്‍സി പെര്‍മിറ്റ്, വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ തുടങ്ങി എല്ലാ വിസകളുടെയും എണ്ണം വര്‍ധിച്ചതായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ്...
ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് എയര്‍പോട്ടില്‍ യാത്രക്കാരുടെ ക്ലിയറന്‍സ് പ്രക്രിയ സുഗമമാക്കുന്നതിനായി സിംഗിള്‍ ബയോമെട്രിക് പരിശോധനാ സംവിധാനം ആരംഭിച്ചു. ചെക്ക്ഇന്‍, ഇമിഗ്രേഷന്‍, ബോര്‍ഡിങ് എന്നിവയ്ക്കായി ഒരു പരിശോധന മാത്രം മതിയാവും. വിമാനത്താവളത്തില്‍ ഒരൊറ്റ...
യുഎഇയില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇന്ധനം നിറയ്ക്കുന്നതിന് മുമ്പ് അല്പം ശ്രദ്ധിച്ചാല്‍ ലക്ഷങ്ങള്‍ നേടാനുള്ള അവസരമാണ് കാത്തിരിക്കുന്നത്. ഫോണ്‍ നമ്പറും എമിറേറ്റ്സ് ഐഡിയും ഉള്ള ആര്‍ക്കും അഡ്നോകിന്റെ പമ്പുകളിലൂടെ സമ്മാനങ്ങള്‍ നേടാനാവും. ഭാഗ്യനറുക്കെടുപ്പിന്റെ ഭാഗമാവാന്‍ അഡ്നോക്...
യുഎഇ: തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതിയിൽ ചേർന്നിട്ടില്ലെങ്കിൽ പണിപാളും. തൊഴിലാളിയുടെ ശമ്പളത്തിൽ നിന്നോ സേവനാനന്തര ആനുകൂല്യത്തിൽനിന്നോ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പുമായി യുഎഇ എത്തിയിരിക്കുന്നു. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന യുഎഇയിലെ തൊഴിലാളികൾ ഒക്ടോബർ ഒന്നിനു...
ദുബായ്: ദുബായ് ഡ്രൈവിങ് ലൈസന്‍സ് ഇപ്പോള്‍ 10 മിനിറ്റിനുള്ളില്‍ പുതുക്കാനാവും. നേത്ര പരിശോധന ഒഴികെയുള്ള മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതിനാല്‍ ഓഫിസുകള്‍ കയറിയിറങ്ങാതെ തന്നെ വീട്ടിലിരുന്നുകൊണ്ട് ലൈസന്‍സ് പുതുക്കാവുന്നതാണ്. നേത്ര പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന്...
യുഎഇ: യുഎഇയിലെ ബ്ലൂ കോളർ തൊഴിലാളികൾക്ക് വൻ ഓഫറുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം. ഇതിന്റെ പ്രയോജനം വലിയ രീതിയിൽ ലഭിക്കുന്നത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കായിരിക്കും. ആറ് മാസത്തേക്ക് സൗജന്യ മൊബൈൽ ഡേറ്റയും, കുറഞ്ഞ നിരക്കിൽ...
ദുബായ്: പ്രശസ്ത ഇന്ത്യന്‍ ഹാസ്യനടനും ടെലിവിഷന്‍ അവതാരകനുമായ കപില്‍ ശര്‍മ ആദ്യമായി ദുബായില്‍ പരിപാടി അവതരിപ്പിക്കാനെത്തുന്നു. സെപ്റ്റംബര്‍ 24 ഞായറാഴ്ചയാണ് തത്സമയ പരിപാടി. യുഎഇ സമയം രാത്രി 8 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 9:30)...
ദുബൈ: യു.എ.ഇയില്‍ നിന്നുള്ള ഇന്ത്യന്‍ സംഘം ബ്രിട്ടീഷ് പാര്‍ലിമെന്റ് സന്ദര്‍ശിക്കും. യു.എ.ഇയിലെ പ്രമുഖ ട്രാവല്‍ സംരംഭമായ സ്മാര്‍ട്ട് ട്രാവല്‍സിന്റെ മേല്‍നോട്ടത്തിലാണ് സംഘം യാത്രയാകുന്നത്. യു.എ.ഇയിലെ സംരംഭ കൂട്ടായ്മയായ ഇന്റര്‍ നാഷണല്‍ പ്രോമോട്ടേഴ്സ് അസോസിയേഷന് (ഐ.പി.എ) യിലെ...
അബുദാബി: യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് നടി കത്രീന കൈഫിനെ നിയമിച്ചു. കത്രീന അഭിനയിച്ച ഇത്തിഹാദ് എയര്‍വേയ്സിന്റെ ആദ്യ പരസ്യചിത്രവും പുറത്തിറങ്ങി. വിമാനയാത്രാ സൗകര്യം, സേവന നിലവാരം, ആഗോള...