അബുദാബി: യുഎഇയിലെ ഉമ്മുല്‍ ഖുവൈനില്‍ മസ്തിഷ്കാഘാത സംബന്ധമായ അസുഖം മൂലം മൂന്നുവര്‍ഷത്തിലധികമായി ആശുപത്രിയില്‍ കഴിയുന്ന പാതിസ്താന് സ്വദേശി നാടണഞ്ഞു. പാകിസ്താനിലെ സര്‍ഗോധ സ്വദേശി സാഖിബ് ജാവേദിനെയാണ് (45) തുടര്‍ ചികില്‍സയ്ക്കായി നാട്ടിലേക്ക് അയച്ചത്. ഉമ്മുല്‍ ഖുവൈനിലെ...
ദുബായ്: നാലു പതിറ്റാണ്ടായി വിവിധ മേഖലകളില്‍ മിഡില്‍ ഈസ്റ്റില്‍ മുന്‍നിര ശൃംഖലയായി വളര്‍ന്നുവന്ന റൂബി ഗ്രൂപ്പിന്റെ റൂബി ഫിറ്റ്നസ് സെന്റര്‍ അല്‍ ഐനില്‍ പ്രവര്‍ത്തനമാരഭിച്ചു. അമേരിക്കന്‍ ബോഡി ബില്‍ഡറും ഫിറ്റ്നസ് ലോകത്തെ പ്രശസ്ത താരവും നടനുമായ...
ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ്. ഡച്ച് പടയെ 99 റണ്‍സുകള്‍ക്ക് തകര്‍ത്താണ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം കിവീസ് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് മുന്നോട്ട് വെച്ച 323 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്സ്...
അബുദബി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് യുഎഇയില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കി. അബുദബിക്കും ടെല്‍ അവീവിനും ഇടയില്‍ സര്‍വീസ് നടത്തുന്ന വിമാനം റദ്ദാക്കിയതായി എത്തിഹാദ് എയര്‍വേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക...
അജ്മാന്: പ്രവാസി മലയാളിയെ യുഎഇയിലെ അജ്മാനില്‍ ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുകുന്ന് സ്വദേശി സൈനബ മന്‍സിലില്‍ മുഹമ്മദ് അഷ്റഫ് (49) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഞായറാഴ്ച വൈകീട്ട് അജ്മാനിലെ...
അബുദാബി: യുഎഇയിലെ ഫുജൈറ നഗരത്തെയും ഇന്ത്യയിലെ മുംബൈയെയും അണ്ടര്‍വാട്ടര്‍ ട്രെയിന്‍ സര്‍വീസ് വഴി ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയിലേക്ക് ഒരു ചുവട് കൂടി. കടലിനടിയിലൂടെ 1826 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മിച്ച് ഹൈസ്പീഡ് ട്രെയിന്‍ ഉപയോഗിച്ച് രണ്ട്...
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങി. യുഎഇ വ്യാപാരമന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ...
യുഎഇ: ഹെെദരാബാദിൽ നിന്നും ദുബായിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. മെയിൽ ലഭിച്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ അധികൃതര്‍ സജീവമായി പരിശോധന...
അബുദബി: രക്ഷിതാക്കളുടെ വാട്സാപ് കൂട്ടായ്മകളിലെ സന്ദേശങ്ങള്‍ സ്ഥാപനത്തെ മോശമായി ബാധിക്കുന്നുവെന്ന പരാതിയുമായി അബുദബിയിലെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ രംഗത്ത്. ഇത്തരം പ്രചരണങ്ങള്‍ തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍...
അബുദാബി: യുഎഇയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സാധനങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ട് എത്തിക്കുന്നതിന് ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുന്നത് വ്യാപിപ്പിക്കുന്ന പരീക്ഷണത്തിന് തുടക്കം കുറിച്ചു. പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമായിരുന്നു. ദുബായ് സിലിക്കണ്‍ ഒയാസിസില്‍ (ഡിഎസ്ഒ) വിവിധ ഉപഭോക്തൃ വസ്തുക്കള്‍ ഡ്രോണുകള്‍ സുരക്ഷിതവുമായി...