സര്‍വീസ് ഫീസ് പേയ്മെന്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഗൂഗിള്‍ ചില ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത് വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ഇന്ത്യന്‍ ആപ്പുകളില്‍ ചിലത് പുനഃസ്ഥാപിച്ചിരിക്കുകയാണ് ഗൂഗിള്‍....
ന്യൂഡല്‍ഹി: ഡിസ്നി ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഇന്ത്യ ഏറ്റെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. റിലയന്‍സിന്റെ വയാകോം 18മായി സ്റ്റാര്‍ ഇന്ത്യ ലയനകരാറില്‍ ഒപ്പുവെച്ചു. ഹോട്ട്സ്റ്റാര്‍, ജിയോ സിനിമ ഉള്‍പ്പെടെ റിലയന്‍സ് നിയന്ത്രിക്കും. സംയുക്ത സംരംഭത്തിലേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ്...
ഡൽഹി: മോഷണം പോകുന്ന ഐഫോണുകൾ കണ്ടുപിടിച്ചു തരാൻ ആപ്പിൾ ഇന്ത്യ ബാധ്യസ്ഥരല്ലെന്ന് സുപ്രീം കോടതി. യുണീക് ഐഡെന്റിഫിക്കേഷൻ നമ്പർ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോൺ ട്രാക്ക് ചെയ്ത് തരേണ്ട ബാധ്യതയില്ലെന്നാണ് ഒഡിഷ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ്റെ ഉത്തരവ്...
ന്യൂഡൽഹി: വാട്ട്സ്ആപ്പ് കഴിഞ്ഞ വർഷം നവംബറിൽ മാത്രം നിരോധിച്ചത് 71 ലക്ഷം അക്കൗണ്ടുകൾ. നവംബർ ഒന്ന് മുതൽ 30 വരെയുള്ള തീയതികൾക്കിടയിൽ 71,96,000 അക്കൗണ്ടുകള്‍ക്കാണ് വിലക്ക്. അതിൽ തന്നെ ഏകദേശം 19,54,000 അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്നുമുള്ള...
ദുബായ്: ദുബായ് പൊലീസ് കാർണിവലിന് നാളെ തുടക്കം. ജനുവരി നാല് മുതൽ ഏഴ്വരെ സിറ്റി വാൾക്കിൽ നടക്കുന്ന കാർണിവലിൽ പൊതുജനങ്ങൾക്കും പ്രവേശന അനുമതിയുണ്ട്. പൊലീസിൻ്റെ സൂപ്പർ ലക്ഷ്വറി കാർ മുതൽ നൂതന സംവിധാനങ്ങൾ ഉൾപ്പടെയുള്ളവയാണ് കാർണിവലിന്...
2023 സെപ്റ്റംബർ 12, ടെക്ക് ലോകം മുഴുവൻ കാലിഫോർണിയയിൽ ഓൺലൈനായി നടക്കുന്ന ഒരു ഇവന്റിനായി കാത്തിരിക്കുകയാണ്. എന്താണ് ആ ഇവന്റ്? ഗാഡ്ജറ്റുകളുടെ രാജാക്കന്മാർ എന്ന് വിശേഷിപ്പിക്കുന്ന ‘ആപ്പിൾ’ തങ്ങളുടെ പുതിയ പ്രൊഡക്ടുകൾ വിപണിയിലേക്ക് അവതരിപ്പിക്കുന്നതാണ് ആ ഇവന്റ്. ആപ്പിൾ...
നെറ്റ്ഫ്ലിക്സിന് പിന്നാലെ പാസ്സ്വേർഡ് പങ്കുവെക്കുന്നത് തടയാനൊരുങ്ങി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. ഇപ്പോഴിതാ തങ്ങളുടെ കനേഡിയൻ സബ്സ്ക്രൈബർമാർക്ക് കരാറിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതായി അറിയിച്ചുകൊണ്ട് ഹോട്ട്സ്റ്റാർ ഒരു മെയിൽ അയച്ചിരിക്കുകയാണ്. നവംബർ ഒന്ന് മുതൽ മെമ്പർഷിപ്പുള്ളവർ അക്കൗണ്ട് പങ്കിടുന്നതിനുള്ള...
എഐയുടെ സഹായത്തോടെ പോഡ്കാസ്റ്റുകൾ മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്ന ഫീച്ചർ കൊണ്ടുവരാനൊരുങ്ങി സ്പോട്ടിഫൈ ടെക്നോളജി. കമ്പനി വക്താക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഡാക്സ് ഷെപ്പേർഡ്, ലെക്സ് ഫ്രിഡ്മാന് തുടങ്ങിയ പോഡ്കാസ്റ്റുകൾ വോയ്സ് ട്രാൻസ്ലേഷൻ ആരംഭിച്ചതായി...
ഇന്നലെ വൈകുന്നേരം മോഹൻലാലും മമ്മൂട്ടിയും വാട്ട്സ്ആപ്പ് ചാനലുകൾ തുടങ്ങിയ വാർത്ത ആരാധകർ കൊണ്ടാടിയിരുന്നു. വരുംകാല സിനിമകളുടെ അപ്ഡേറ്റുകൾ നേരിട്ടറിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും ചാനലുകൾ ആരംഭിച്ചത്. പിന്നാലെ നിരവധി സെലിബ്രിറ്റികളും സാധാരണക്കാരും ചാനലുകൾ തുടങ്ങുന്നതിന്റെയും ജോയിൻ...
ഇന്ത്യയിൽ യുവാക്കൾക്കിടയിൽ പടർന്ന് ഐഫോൺ പ്രണയം. മികച്ച ഉപഭോക്തൃ അനുഭവങ്ങളും പ്രീമിയം ഫീച്ചറുകളും ഐഫോണിനെ യുവാക്കളുടെ സ്റ്റാറ്റസ് സിമ്പൽ ആക്കുകയാണ്. എന്നാൽ ചൈനയിൽ സ്ഥിതി നേരെ തിരിച്ചാണ്. സർക്കാർ സ്ഥാപനങ്ങളിലെല്ലാം ഐഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ....