ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് ( FIFA The Best ) പുരസ്കാരം അര്‍ജന്റീനയുടെ ലയണല്‍ മെസി ( Lionel Messi ) സ്വന്തമാക്കി. 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍...
ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് വിരാട് കോഹ്ലിയെ സംബന്ധിച്ച് നിസാരമായ കാര്യമാണ്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അത്തരത്തില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇത്തവണ ഇന്ത്യന്‍ ഇതിഹാസം സച്ചില്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് താരം മറികടന്നത്....
ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരകളിൽ സ്പിന്നർമാരുടെ പ്രകടനം വളരെ നിർണായകമാണ്. മത്സരത്തിൻെറ വിജയം നിർണയിക്കാറുള്ളത് പലപ്പോഴും അവരാണ്. ഓസ്ട്രേലിയക്കെതിരെ നടക്കാൻ പോവുന്ന ബോർഡർ – ഗാവസ്കർ ട്രോഫിയിലും സ്പിന്നർമാർ തന്നെയായിരിക്കും മത്സരഫലത്തെ സ്വാധീനിക്കുക. ഓസീസ് നിരയിൽ...
ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ബാറ്റര്‍മാരില്‍ ഒരാളാണ് ജോസ് ബട്ട്ലര്‍ (Jos Buttler). ഏകദിന ലോകകപ്പ് കിരീടത്തിനായുള്ള നീണ്ട കാത്തിരിപ്പ് 2019ല്‍ അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിനെ സഹായിക്കുന്നതില്‍ താരം വലിയ പങ്ക് വഹിച്ചു. കഴിഞ്ഞ വര്‍ഷം,...
ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലണല്‍ മെസി വിരമിക്കല്‍ സൂചന നല്കി. ഇതാദ്യമായാണ് ലയണല്‍ മെസി വിരമിക്കല്‍ സൂചന നല്‍കുന്നത്. ഫിഫ ഖത്തര്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള...
ലഖ്നൗ: രണ്ടാം ട്വന്റി 20-യില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. സ്പിന്നര്‍മാര്‍ക്ക് അകമഴിഞ്ഞ പിന്തുണ ലഭിച്ച പിച്ചില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. ജയത്തോടെ...
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ കിരീടനേട്ടം. ജയത്തോടെ താരം ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടം നേടിയ സ്പാനിഷ് ടെന്നീസ് താരമായ റാഫേൽ...
മെല്‍ബണ്‍: ആസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ കിരീടം ചൂടി ബെലാറസ് താരം അര്യാന സബലേങ്ക. ഫൈനലില്‍ കസഖിസ്താന്‍ താരം എലെനെ റിബാക്കിനയെ പരാജയപ്പെടുത്തിയാണ് സബലെങ്ക കിരീടം നേടിയത്. സ്കോര്‍: 4-6, 6-3, 6-4. 24 കാരിയുടെ...
അമേരിക്കൻ രാജ്യങ്ങളിൽ നടക്കുന്ന അടുത്ത സോക്കർ ലോകകപ്പിൽ കളിക്കുക 32നു പകരം 48 ടീമുകൾ. യോഗ്യത പൂർത്തിയാക്കാൻ ആറു ടീമുകളുടെ ഗ്രൂപ് എന്ന ക്രമവും ഇതോടെ മാറും. നാലോ അഞ്ചോ ടീമുകളടങ്ങിയ ഗ്രൂപുകളാക്കിയാകും ഇനി ലോകകപ്പ്...
ദുബായ്∙ ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ട്വന്റി20 ടീമിൽ ഇടം നേടി മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ലോകോത്തര താരങ്ങൾ അണി നിരക്കുന്ന ടീമിൽ കോഹ്ലിക്കു പുറമേ ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവും ഓള് റൗണ്ടർ...