നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മന്‍ (PSG) വേണ്ടി കളിക്കുന്ന ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ (Neymar Jr) ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. രണ്ടുവർഷത്തെ കരാർ കൂടി പിഎസ്ജിയിൽ നെയ്മറിന്...
ഇറാഖി ക്ലബ്ബായ അൽ ഷോർട്ടയെ കീഴടക്കി അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിന്റെ ഫൈനലിൽ പ്രവേശിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ക്യാപ്റ്റനായിട്ടുള്ള അൽ നസർ എഫ്സി (Al Nassr FC). ബുധനാഴ്ച രാത്രി നടന്ന സെമിഫൈനൽ...
പാരിസ്: ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ പിഎസ്ജിയിൽ തുടരുമോയെന്നതിൽ അനിശ്ചിതത്വം തുടരുന്നു. പിഎസ്ജി വിടില്ലെന്നാണ് നെയ്മറിൻ്റെ ഒടുവിലത്തെ നിലപാട്. എന്നാൽ നെയ്മറെ വിട്ടുതരണമെന്ന് പിഎസ്ജി മാനേജമെന്റിനോട് ആഭ്യർത്ഥിച്ചിരിക്കുകയാണ് താരത്തിന്റെ പിതാവ്. സ്പോർട്സ് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ്...
സൗദി നഗരമായ അബ്ഹയിലെ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍ അറബ് ക്ലബ്ബ് ചാംപ്യന്‍സ് കപ്പ് ക്വാര്‍ട്ടര്‍ മത്സരം നടക്കുന്നു. നിലവിലെ സൗദി പ്രോ ലീഗ് റണ്ണറപ്പായ അല്‍ നസര്‍ മൊറോക്കന്‍ ക്ലബ്ബായ രാജാ...
ടെക്സാസ്: മേജർ ലീഗ് സോക്കറിൽ അടിച്ചും തിരിച്ചടിച്ചും ഇന്റർമയാമിയും എഫ്സി ഡള്ളാസും. തുടർച്ചയായ മൂന്നാം മത്സരത്തിൽ ലയണൽ മെസ്സി ഇരട്ടഗോൾ നേട്ടത്തോടെ തിളങ്ങി. പ്രീക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിലാണ് ഇന്റർ മയാമി ആവേശ...
ന്യൂഡല്‍ഹി: ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കും എഎഫ്സി ഏഷ്യന്‍ കപ്പിനും മുന്നോടിയായുള്ള അണ്ടര്‍-23 ദേശീയ ക്യാമ്പിന് വേണ്ടി താരങ്ങളെ വിട്ടുതരണമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്. ഏഷ്യന്‍ ഗെയിംസ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍, ഏഷ്യ കപ്പ്...
കഴിഞ്ഞ കുറച്ച് കാലങ്ങളായി താരങ്ങളുടെ പരിക്കുകൾ മൂലം വലിയ തിരിച്ചടി ലഭിച്ച ടീമാണ് ഇന്ത്യ (India Cricket Team). ടീമിന്റെ പ്രധാന പേസ് ബോളറായ ജസ്പ്രിത് ബുംറ പരിക്കിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല....
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിലൊരാളായ ഇറ്റലിയുടെ ജിയാൻല്യൂജി ബഫൺ (Gianluigi Buffon) കളിക്കളത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇറ്റാലിയൻ ദേശീയ ടീമിന്റെയും യുവന്റസിന്റെയും (Juventus) ഇതിഹാസ താരമായ ബഫൺ നീണ്ട 28 വർഷത്തെ പ്രൊഫഷണൽ...
ഫോര്‍ട്ട് ലോഡര്‍ഡെയ്ൽ: അരമണിക്കൂറോളം പെയ്ത മഴയ്ക്ക് ശേഷം വൈകിയാണ് മത്സരം ആരംഭിച്ചത്. ഏഴാം മിനിറ്റിൽ തന്നെ ലയണൽ മെസ്സിയുടെ ആദ്യ ഗോൾ നേടി. നെഞ്ചിലേക്കെത്തിയ പാസിനെ തൻ്റെ ഇടം കാലിൽ സ്വീകരിച്ച മെസ്സി ഒർലാൻഡോ സിറ്റിയുടെ...
ഇന്ത്യൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ സുനിൽ ഛേത്രി (Sunil Chhetri) ഇന്ന് തന്റെ മുപ്പത്തിയൊൻപതാം ജന്മദിനം ആഘോഷിക്കുകയാണ്. പ്രായം തളർത്താത്ത പോരാളിയെന്ന വിശേഷണം ഏറ്റവുമധികം യോജിക്കുന്ന താരങ്ങളിൽ ഒരാളാണ് ഇന്ത്യയുടെ ക്യാപ്റ്റനും ലീഡറും...