പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ മിന്നുന്ന പ്രകടനവുമായി ആരാധകരെ ആവേശത്തിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. യുഎഇയിൽ ആദ്യ മത്സരത്തിൽ ദയനീയ തോൽവി വഴങ്ങിയ ടീം ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട്...
കുവെെറ്റ്: മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് കുവെെറ്റിലെ മൂന്ന് മലയാളികൾ. കുവെെറ്റ് ദേശീയ ക്രിക്കറ്റ് ടീമിൽ അംഗമായി മാറിയിരിക്കുകയാണ് കൊല്ലം പള്ളിമുക്ക് സ്വദേശി ഷിറാസ് ഖാൻ, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഷഫീഖ്, തൃശൂർ സ്വദേശി ക്ലിന്റോ...
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് പാകിസ്താൻ ശ്രീലങ്കയെ നേരിടും. ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ഇരുടീമുകൾക്കും ജയം അനിവാര്യം. ഇരുടീമുകൾക്കും രണ്ട് പോയിന്റ് വീതമാണുള്ളത്. സൂപ്പർ ഫോറിൽ ഇരുടീമുകളും ബംഗ്ലാദേശിനോട് ജയിച്ചപ്പോൾ ഇന്ത്യയോട് പരാജയപ്പെട്ടു....
ബൊളീവിയ: ബൊളീവിയയ്ക്കെതിരായ മത്സരത്തിന് ശേഷം സൂപ്പർ താരം ലയണൽ മെസ്സി അർജന്റീനയിലേക്ക് പോകില്ലെന്ന് റിപ്പോർട്ടുകൾ. ബൊളീവിയയ്ക്കെതിരായ മത്സരത്തിലും മെസി കളിച്ചിരുന്നില്ല. തുടർച്ചയായ മത്സരങ്ങളെ തുടർന്നാണ് അർജൻ്റൈൻ കോച്ച് മെസിക്ക് വിശ്രമം അനുവദിച്ചത്. ബൊളീവിയയിൽ നിന്നും മെസ്സി...
കൊച്ചി: ഐഎസ്എൽ ക്ലബുകൾ ഇന്ത്യൻ താരങ്ങൾക്ക് അവസരം നൽകുന്നില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കാമനോവിച്ച്. ഐഎസ്എൽ പത്താം സീസണിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് വുക്കാമനോവിച്ചിന്റെ പ്രസ്താവന. ഇന്ത്യൻ താരങ്ങളുടെ അവസരം നഷ്ടപ്പെടുത്താൻ ക്ലബുകളുടെ...
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ( Cristiano Ronaldo ) സൈഡ് ബെഞ്ചിലിരുത്തി ഫിഫ ലോകകപ്പ് ( FIFA World Cup ) ഫുട്ബോളിൽ ടീമിനെ ഇറക്കാൻ ധൈര്യം ആരെങ്കിലും കാണിക്കുമോ ? 2022...
ബൊളീവിയ: ലയണൽ മെസ്സിക്ക് വിശ്രമം നൽകി അർജന്റീന ബൊളീവിയയ്ക്കെതിരെ കളത്തിലിറങ്ങി. ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ബൊളീവിയ ഒരു എതിരാളി ആയിരുന്നില്ല. 31-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടോസ് ആദ്യ ഗോൾ കണ്ടെത്തി. 39-ാം മിനിറ്റിൽ ബൊളീവിയയുടെ റോബർട്ടോ ഫെർണാണ്ടസ്...
ഡോർട്ട്മുണ്ട്: ഒടുവിൽ ജർമ്മനി ജയിച്ചു തുടങ്ങിയിരിക്കുന്നു. ഹാൻസി ഫ്ലിക്കിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ ജർമ്മനി വിജയം കുറിച്ചു. 2018ലെ ലോകചാമ്പ്യന്മാരും 2022ലെ ഫൈനലിസ്റ്റുകളുമായ ഫ്രാൻസിനെ തോൽപ്പിച്ചാണ് ജർമ്മൻ ഫുട്ബോളിന്റെ...
പെറു: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെ തോൽപ്പിച്ച് ബ്രസീൽ. വിരസമായ സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൻ്റെ 90-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. മത്സരത്തിലുടനീളം ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ പെറുവിന് കഴിഞ്ഞു. എങ്കിലും മുന്നേറ്റ നിര ഉണർന്ന് കളിക്കാതിരുന്നത്...
ഓരോ ഐസിസി ടൂര്‍ണമെന്റുകള്‍ വരുമ്പോഴും കറുത്ത കുതിരകള്‍ ആകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ടീമുണ്ട്. കറുത്ത ജഴ്സിയില്‍ എത്തുന്ന കിവികള്‍. താരസമ്പനമല്ലെങ്കിലും ഭേദപ്പെട്ട നിരയുമായി ഓരോ തവണയും ന്യൂസിലൻഡ് ലോകകപ്പിനെത്തും. 2007 മുതല്‍ ലോകകപ്പിന്റെ അവസാന നാലില്‍...