ദമാം: ‘കുടുംബം പട്ടിണിയിലാണ്, മക്കളെ ഓര്‍ത്ത് ദയവായി ഒന്ന് വന്ന് കാണണം, തന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടായെങ്കില്‍ പൊറുക്കണം”- സൗദിയില്‍ ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ ഇന്ത്യക്കാരിയുടെ കണ്ണീരണിയിക്കുന്ന വീഡിയോ വൈറലായെങ്കിലും മുഖംകൊടുക്കാതെ തിരിച്ചയച്ച് ഇന്ത്യന്‍ പ്രവാസി. ഭര്‍ത്താവ്...
ജിദ്ദ: ഉടന്‍ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന സൗദിയിലെ പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസകരമായ ടിക്കറ്റ് നിരക്കുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. 5289 രൂപയ്ക്ക് കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചാണ് ഇന്ത്യയിലെ ബജറ്റ് വിമാന സര്‍വീസായ എയര്‍ ഇന്ത്യ...
ജിദ്ദ: വിവിധ രാജ്യങ്ങളിലേക്ക് നിയുക്തരായ 10 സൗദി അംബാസഡര്‍മാര്‍ സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകന് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ....
മക്ക: ഈ വര്‍ഷത്തെ വിശുദ്ധ കഅ്ബാലയം കഴുകല്‍ ചടങ്ങില്‍ സംബന്ധിച്ച് മലയാളി വ്യവസായ പ്രമുഖനും ഇന്ത്യയിലെ എണ്ണപ്പെട്ട കോടീശ്വരനുമായ ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയും. സൗദി അധികൃതരുടെ പ്രത്യേക ക്ഷണിതാവായാണ് അദ്ദേഹം ചടങ്ങില്‍ സംബന്ധിച്ചത്....
റിയാദ്: റിയാദിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സർവീസ് നിലച്ചിട്ട് മാസങ്ങളായി. ഇതുവരെ ഈ റൂട്ടിലുള്ള വിമാന സർവീസ് തുടങ്ങിയിട്ടില്ല. സൗദിയിലേക്ക് പോകുന്ന പ്രവാസികളെ വളരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് ഇത്. മാസങ്ങളായി സൗദിയിലേക്ക് പോകുന്നവർ വളരെ ബുദ്ധിമുട്ടിയാണ്...
റിയാദ്: സൗദി വിഷന്‍ 2030ന്റെ ഭാഗമായി ടൂറിസം മേഖല ശക്തിപ്പെടുത്തുന്ന നടപടികളുടെ തുടര്‍ച്ചയായി പുതിയ നിക്ഷേപ കമ്പനി ആരംഭിക്കുന്നു. സൗദി ടൂറിസം ഇന്‍വെസ്റ്റ്മെന്റ് കമ്പനി (അസ്ഫര്‍) എന്ന പേരിലാണ് പൊതുമേഖലാ നിക്ഷേപ കമ്പനി ആരംഭിക്കുന്നതെന്ന് സൗദി...
ജിദ്ദ: ആറ് ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന 2,117 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ജിസിസി റെയില്‍വേ പദ്ധതിക്ക് വീണ്ടും ആക്കംകൂടുന്നു. സാമ്പത്തിക പ്രയാസങ്ങള്‍, കോവിഡ് കാല പ്രതിസന്ധികള്‍, 2014ലെ എണ്ണ...
ജിദ്ദ: സ്റ്റോക്ക്ഹോമില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രതികള്‍ കത്തിക്കാന്‍ സ്വീഡിഷ് അധികൃതര്‍ തുടര്‍ച്ചയായി അനുമതി നല്‍കിയെന്നാരോപിച്ച് സ്വീഡന്റെ പ്രത്യേക ക്ഷണിതാവ് പദവി ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപറേഷന് (ഒഐസി) താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഖുര്‍ആന്‍ പ്രതികള്‍ കത്തിച്ചത്...
റിയാദ്: എണ്ണ ഇതര വരുമാന വൈവിധ്യവല്‍ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തിയതോടെ സൗദി അറേബ്യയുടെ സാമ്പത്തിക മേഖല വലിയ മുന്നേറ്റം കൈവരിച്ചതായി റിപ്പോര്‍ട്ട്. സൗദി വിഷന്‍ 2030ന്റെ ഭാഗമായുള്ള പരിഷ്കരണ നടപടികള്‍ സമീപകാലത്തെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമാക്കി...
റിയാദ്: സൗദിയില്‍ ലഭ്യമായ ജോലികള്‍ ചെയ്യാന്‍ താല്പര്യം കാണിക്കാതെ തൊഴിലില്ലായ്മാ പെന്ഷന് സ്വീകരിച്ചവരുന്ന 7,300 സ്വദേശി യുവാക്കളുടെ തൊഴിലില്ലായ്മ വേതനവും പെന്‍ഷനും നിര്‍ത്തലാക്കി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അധികൃതര്‍. നിരവധി തൊഴിലവസരങ്ങള്‍ നല്‍കിയിട്ടും...