റിയാദ്: പ്രവാസി ഇന്ത്യക്കാരനെ ലോറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി ആകിബ് സര്‍ഫറാജ് (27) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ഇദ്ദേഹം ഓടിച്ച...
റിയാദ്: കെട്ടിടങ്ങളുടെ ബാൽക്കണിയിൽ രൂപത്തിലും നിറത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് വിലക്കേർപ്പെടുത്തി മന്ത്രാലയം. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്നും അനുമതിയില്ലാതെ ഒരു തരത്തിലുള്ള നവീകരണവും പാടില്ല. കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തികളും അറ്റകുറ്റ പണികളും എന്തെങ്കിലും നടത്തുന്നുണ്ടെങ്കിൽ അത്...
മക്ക: നോര്‍ക്ക-പ്രവാസി ക്ഷേമനിധി ഹെല്പ് ഡെസ്ക് മക്ക അസീസിയയില്‍ പ്രവര്‍ത്തനം തുടങ്ങി. ഒഐസിസി മക്ക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഡെസ്ക് പ്രവര്‍ത്തിക്കുന്നത്. നോര്‍ക്ക അംഗത്വ ഇന്‍ഷുറന്‍സ് കാര്‍ഡ്, നോര്‍ക്ക ക്ഷേമനിധി, അല്‍ ബറകാ ഹോസ്പിറ്റലിന്റെ ഡിസ്കൗണ്ട് കാര്‍ഡ്...
സുഹൃത്തിന്റെ ഉപദേശത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി സൗദി അറേബ്യയിലെ ജയിലില്‍ കിടന്ന യുവാവിന് മോചനം. തിരുവനന്തപുരം വിതുര സ്വദേശിയായ റഷീദാണ് ജയില്‍ മോചിതനായത്. ലുലുഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് യുവാവിനെ മോചിപ്പിച്ചത്. കഴിഞ്ഞ...
ജിദ്ദ: വിദേശ തൊഴിലാളിയുടെ പാസ്പോര്‍ട്ട് സൗദിയിലെ തൊഴിലുടമ കൈവശം വെച്ചാല്‍ ആയിരം റിയാല്‍ പിഴ. തൊഴില്‍ നിയമലംഘനങ്ങളും അവക്കുള്ള പിഴകളും അടങ്ങിയ പട്ടികയില്‍ വരുത്തിയ പരിഷ്കാരങ്ങള്‍ക്ക് വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി അംഗീകാരം നല്കി....
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രികളില്‍ ആദ്യ പരിശോധനയ്ക്കു ശേഷം വീണ്ടും ഡോക്ടറെ കാണാനെത്തുന്നത് രണ്ടാഴ്ചയ്ക്കുള്ളിലാണെങ്കില്‍ ഫീസ് നല്‍കേണ്ടതില്ലെന്ന് ഓര്‍മിപ്പിച്ച് മന്ത്രാലയം. ഡോക്ടര്‍മാരുടെ കണ്സള്ട്ടേഷന് ഫീസ് സംബന്ധിച്ച നിയമങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു. പതിനാലു...
റിയാദ്: മൂന്ന് വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടുമായി ഇന്ത്യയിലേക്ക് പോകാന്‍ സുഡാനില്‍ നിന്നെത്തിയ തെലങ്കാന സ്വദേശിനി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത് മൂന്നുദിവസം. മലയാളി സാമൂഹികപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് യാത്രാതടസം നീങ്ങിയത്....
മദീന: സൗദി അറേബ്യയിലെ പുണ്യനഗമായ മദീനയില്‍ ആദ്യമായി സിനിമാ തിയേറ്റര്‍ തുറന്നു. അല്‍റാഷിദ് മാളിലാണ് പ്രശസ്ത സിനിമാ തിയേറ്റര്‍ ശൃംഖലയായ എംപയര്‍ സിനിമ മള്‍ട്ടിപ്ലക്സ് ആരംഭിച്ചത്. കുട്ടികളുടെ തിയേറ്റര്‍ ഉള്‍പ്പെടെ 10 സ്ക്രീനുകളും മള്‍ട്ടിപ്ലക്സിലുണ്ട്. 764...
ജിദ്ദ: സൗദി അറേബ്യയിലെ മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് വിദേശികള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കുന്നു. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വഴി നിബന്ധനകള്‍ക്ക് വിധേയമായി ഓഹരികള്‍ വാങ്ങാനാണ് അനുമതി നല്‍കുന്നത്....
ജിദ്ദ: സൗദി സ്റ്റേറ്റ് ഓയില്‍ ഭീമനായ അറാംകോ കഴിഞ്ഞ 12 മാസത്തിനിടെ ലോകത്ത് ഏറ്റവും കൂടുതല്‍ ലാഭം നേടിയ കമ്പനിയായി. എണ്ണ ശുദ്ധീകരണ രംഗത്തെ അതികായരായ സൗദി അറാംകോ ഇക്കാലയളവില്‍ നേടിയ ലാഭം രണ്ടാം സ്ഥാനത്തുള്ള...