റിയാദ്: സൽമാൻ രാജാവിന്റെ അതിഥികളായി 1000 വിദേശ തീർത്ഥാടകർ ഉംറ തീർത്ഥാടനത്തിന് മക്കയിൽ എത്തി. സ്ത്രീകളടക്കം 250 പേരടങ്ങുന്ന സംഘമാണ് 15-ാം ബാച്ചിൽ നിന്ന് അവസാനമായി മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ...
റിയാദ്: കഴിഞ്ഞ ദിവസം റിയാദിലെത്തിയ പാലക്കാട് സ്വദേശി നിര്യാതനായി. ടൂറിസ്റ്റ് വിസയിൽ എത്തിയ പാലക്കാട് സ്വദേശി മണ്ണാറക്കാട് കരിമ്പുഴ കോട്ടപ്പുറം പന്തപ്പൂലാക്കിൽ തെരുവ് വീട്ടിൽ രാമസ്വാമി (55) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മലസ്...
ജിദ്ദ: 2024ലെ ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കുന്നതിന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനി, വിദേശകാര്യ സഹമന്ത്രി വി മുരളീധരന് എന്നിവര്‍ സൗദിയിലേക്ക്. ജനുവരി ഏഴ് ഞായറാഴ്ചയാണ് മന്ത്രിമാര്‍ ജിദ്ദയിലെത്തുക. വിദേശ-ആഭ്യന്തര ഹജ്ജ് ക്വാട്ടകളില്‍...
സൗദി: സൗദി അറേബ്യയിൽ പ്രാദേശിക ആസ്ഥാനം ഇല്ലാത്ത വിദേശ കമ്പനികളുമായുള്ള സർക്കാർ കരാറുകൾ അവസാനിപ്പിക്കുന്ന നടപടികൾക്ക് തുടക്കമായെന്ന് സൗദി. അന്താരാഷ്ട്ര കമ്പനികൾക്ക് സ്വന്തം പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റാൻ സൗദി അനുവദിച്ച സമയ പരിതി അവസാനിച്ചു....
റിയാദ്: ഹൃദയാഘാതം മൂലം ദമാമില്‍ തൃശ്ശൂര്‍ സ്വദേശി മരിച്ചു. തൃശ്ശൂര്‍ കുന്ദംകുളം പന്നിതടം സ്വദേശി വന്തേരിവളപ്പില്‍ മുഹമ്മദ് കുട്ടിയാണ് മരിച്ചത്. ഭാര്യയെ ഉംറക്കായി സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിച്ച് മക്കയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം...
റിയാദ്: ഉംറക്കെത്തിയ തമിഴ്നാട് സ്വദേശി നിര്യാതനായി. തമിഴ്നാട് തിരുവണ്ണാമലൈ പെരുമാൾ നഗർ മൊഹിയുദ്ദീൻ (76) ആണ് മരിച്ചത്. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപെടുകയായിരുന്നു. തുടർന്ന് ഖുലൈസ് ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല....
അബുദാബി: സൗദി അറേബ്യയിലെ മക്ക മേഖലയില്‍ 1.5 ബില്യണ്‍ ദിര്‍ഹത്തിന്റെ (34,02,06,80,490 രൂപ) ജലസംഭരണ പദ്ധതി വരുന്നു. ഹജ്ജ് സീസണില്‍ മക്കയിലും മദീനയിലും ജലലഭ്യത ഉറപ്പാക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ടാഖ എന്നറിയപ്പെടുന്ന അബുദാബി നാഷണല്‍...
റിയാദ്: സൗദി താമസ കെട്ടിടങ്ങളുടെ വാടക ഇ-പേമെൻറ് സംവിധാനം വഴി മാത്രമേ ഇനി അടക്കാൻ സാധിക്കുകയുള്ളു. പുതിയ നിയമം ജനുവരി 14 മുതൽ പ്രാബല്യത്തിൽ വരും. ഭവനമന്ത്രാലയത്തിന് കീഴിലുള്ള ‘ഇജാർ’ എന്ന റിയൽ എസ്റ്റേറ്റ് വെബ്...
ജിദ്ദ: കൊവിഡ്-19ന്റെ പുതിയ ഉപവകഭേദമായ ജെഎന്‍.1 സൗദി അറേബ്യയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതിയ കൊവിഡ് വാക്സിന് നിര്‍ദേശിച്ച് സൗദി ആരോഗ്യ മന്ത്രാലയം. പുതിയ കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ വികസിപ്പിച്ച പുതിയ വാക്സിന് 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും...
ജിദ്ദ: സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇന്ത്യന്‍ കലകള്‍ അഭ്യസിക്കാന്‍ ജിദ്ദയില്‍ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നു. ഗുഡ്ഹോപ് ആര്‍ട്സ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ബോയ്സ് സെക്ഷനില്‍ വര്‍ണശബളമായ കലാപരിപാടികളോടെ നാളെ തുടക്കംകുറിക്കും. ജനുവരി...