ദോഹ: ഏറെ കാലത്തെ പിണക്കത്തിനും അകല്‍ച്ചയ്ക്കുമൊടുവില്‍ അയല്‍ രാജ്യങ്ങളായ ഖത്തറും ബഹ്റൈനും തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാവുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സൗഹൃദ പാലം നിര്‍മിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി....
ദോഹ: ഖത്തറിൽ വേനൽച്ചൂട് നാൾക്കുനാൾ ശക്തിയാർജിച്ചു വരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷയ്ക്കായി മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സ്ഥാപന ഉടമകൾക്ക് നിർദേശം നൽകി. ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ അവരെ പുറം...
ദോഹ: ഈജിപ്തുമായി പലസ്തീന് അതിര്‍ത്തി പങ്കിടുന്ന റഫ ക്രോസിംഗിന്റെ പലസ്തീന് ഭാഗത്തിന്റെ നിയന്ത്രണം ഇസ്രായേല്‍ സൈന്യം പിടിച്ചടക്കിയ പശ്ചാത്തലത്തില്‍ ഖത്തര്‍ മധ്യസ്ഥ സംഘം ചര്‍ച്ചകള്‍ക്കായി വീണ്ടും ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലേക്ക് തിരിച്ചു. ഏഴു മാസമായി തുടരുന്ന...
ദോഹ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനലിന്റെ ഇസ്രായേലിലെ ഓഫീസില്‍ ഇസ്രായേല്‍ പോലിസ് റെയ്ഡ് നടത്തുകയും ചാനലിന്റെ ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. ‘പോലീസിന്റെ പിന്തുണയോടെ, ജറുസലേമിലെ അല്‍ ജസീറ ഓഫീസുകള്‍ റെയ്ഡ് ചെയ്യുകയും അതിന്റെ...
ദോഹ: പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനുതകുന്ന തീരുമാനവുമായി ഖത്തറും ചൈനയും. ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കരാറില്‍ ഇരു രാജ്യങ്ങളും ഇന്നലെ ഒപ്പുവച്ചു. ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) നീക്കത്തിനാവശ്യമായ കൂറ്റന്‍ കപ്പലുകളുടെ...
ദോഹ: ഖത്തറില്‍ മലയാളി ബാലിക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് അരീക്കാട് സ്വദേശികളായ സിറാജ്-ഷഹബാസ് ദമ്പതികളുടെ മകള്‍ ഏഴര വയസുകാരി ജന്ന ജമീലയാണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും...
ദോഹ: നൈൻ വൺ ഇവന്റ്സും കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മോളിവുഡ് മാജിക്കിന് ഒരുങ്ങി ഖത്തർ. മാർച്ച് ഏഴിന് ദോഹയിൽ നടക്കുന്ന പരിപാടിയുടെ വേദി ജനശ്രദ്ധയാകർഷിക്കുന്നു. കഴിഞ്ഞ ലോകകപ്പിൽ ഫുട്ബോൾ ഇതിഹാസങ്ങളായ നെയ്മറും ലയണൽ...