കുവെെറ്റ് സിറ്റി: രാജ്യത്തെ വീട്ടുജോലിക്കാർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി കുവെെറ്റ്. മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു....
കുവെെറ്റ് സിറ്റി: ചെറിയ വരുമാനക്കാരായ പ്രവാസികൾക്ക് നാട്ടിൽ പോകാൻ വേണ്ടി തയ്യാറെടുക്കാൻ പറ്റുന്ന നല്ല സമയം ആണ് വരുന്നത്. എയർഇന്ത്യ എക്സ്പ്രസ് നവംബർ, ഡിസംബർ മാസങ്ങളിൽ ഉള്ള നിരക്ക് കുത്തനെ കുറച്ചു. കുവെെറ്റിൽ നിന്നും കോഴിക്കോട്,...
കുവെെറ്റ്: ദുബായ് എയർ ഷോയിൽ ശ്രദ്ധപിടിച്ചുപറ്റി കുവെെറ്റ് എയർവേസ്. ലോകത്തെ പ്രമുഖ എയർ കമ്പനികൾ ഷോയിൽ പങ്കെടുക്കാൻ വേണ്ടി എത്തുന്നുണ്ട്. വിവിധ സേവനങ്ങൾ കാര്യക്ഷമമായ പ്രവർത്തനം നടത്താൻ വേണ്ടി കുവെെറ്റ് എയർവേസിന്റെ സവിശേഷതയായി എടുത്തു പറയാൻ...
കുവൈറ്റ് സിറ്റി: കൊലപാതക കേസില്‍ ആഭ്യന്തര മന്ത്രാലയത്തിലെ സൈനികന് വധശിക്ഷ വിധിച്ച ഉത്തരവ് കുവൈറ്റിലെ പരമോന്നത കോടതി ശരിവച്ചു. ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും പുറപ്പെടുവിച്ച വിധിയില്‍ അപാകതയില്ലെന്ന് കുവൈത്തിലെ കസേഷന്‍ കോടതി വിധിച്ചു. അല്‍...
കുവെെറ്റ് സിറ്റി: രാജ്യത്തേക്ക് വിദേശികളായ ടെക്നിക്കൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ. ജിസിസി കൗൺസിൽ അംഗീകരിച്ച ഏകീകൃത ഗൈഡ് അനുസരിച്ചുള്ള യോഗ്യത കണക്കാക്കിയാകും തൊഴിലാളികളെ രാജ്യത്തേക്ക് റിക്രൂട്ട ചെയ്യുന്നത്. തൊഴിൽ...
കുവൈറ്റ് സിറ്റി: ബഹ്റൈനില്‍ പലസ്തീന് വിദ്വേഷ പോസ്റ്റിട്ടതിന്റെ പേരില്‍ ഇന്ത്യന്‍ ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനു പിന്നാലെ കുവൈറ്റിലും നടപടി. ഗസയിലെ ആശുപത്രിയില്‍ നടന്ന ബോംബാക്രമണത്തെയും പലസ്തീന് കുട്ടികളെ കൊന്ന നടപടിയെയും പിന്തുണച്ച് സമൂഹമാധ്യമത്തിലൂടെ പോസ്റ്റിട്ട...
കുവെെറ്റ് സിറ്റി: അന്താരാഷ്ട്ര നിലവാരവുമായി പൊരുത്തപ്പെടുന്നതിനും ശരിയായ ഡോക്യുമെന്റേഷൻ ഉറപ്പാക്കുന്നതിനുമായി വാഹനങ്ങളുടെ നിറം മാറ്റാൻ ആഗ്രഹിക്കുന്ന താമസക്കാർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറത്തുവിട്ട് കുവെെറ്റ്. കുവെെറ്റ് ആഭ്യന്തര മന്ത്രാലയം ആണ് ഇതിന് വേണ്ടിയുള്ള മാർനിർദേശങ്ങൾ പുറപ്പെടുവിട്ടിരിക്കുന്നത്. കാറിന്റെ...
കുവൈറ്റ് സിറ്റി: വ്യാജ ഇവന്റ് ടിക്കറ്റുകള്‍ നല്കി പണംതട്ടിയിരുന്ന പ്രവാസി ഒടുവില്‍ കുവൈറ്റില്‍ പിടിയിലായി. സോഷ്യല്‍ മീഡിയ വഴി വന്‍ തട്ടിപ്പ് നടത്തി വന്ന അറബ് പ്രവാസിയാണ് സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റിന്റെ വലയിലായത്. സംഗീതപരിപാടികളുടെ ടിക്കറ്റുകള്‍...
കുവൈത്ത് സിറ്റി: ഇസ്രായേല്‍- പലസ്തീന് യുദ്ധം ശക്തമായി തുടരവെ പലസ്തീന് ധാര്‍മിക പിന്തുണയുമായി കുവൈത്ത്. പലസ്തീന് ജനതയ്ക്കും രക്തസാക്ഷികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ കുവൈറ്റ് തീരുമാനിച്ചു. അടിയന്തരമായി ചേര്‍ന്ന കുവൈറ്റ്...
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുതിയ വിമാന സര്‍വീസ് വരുന്നു. മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈന്‍സ് ആകാശ എയറിനാണ് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചത്. കുവൈത്ത്,...