കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് താപനിലയെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ താപനിലയാണ് കുവൈറ്റില്‍ ഇന്നലെ രേഖപ്പെടുത്തിയതെന്ന് താപനില സൂചകങ്ങളില്‍ പ്രശസ്തമായ എല്‍ഡോറാഡോ വെതര്‍ വെബ്സൈറ്റ് പറയുന്നു. കുവൈറ്റ് ഇന്റര്‍നാഷണല്‍...
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി മേഖലയിൽ ഏഷ്യക്കാരനായ പ്രവാസി തീകൊളുത്തി ജീവനൊടുക്കി. സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിക്കുകയും ഇതേ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രവാസി...
കുവൈറ്റ്: രാജ്യത്തിന്റെ പുതിയ കിരീടാവകാശിയായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിനെ നാമനിര്‍ദേശം ചെയ്തുകൊണ്ട് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ശനിയാഴ്ച...
കുവൈറ്റ് സിറ്റി: രാജ്യത്തെ പള്ളികളും അതിന്റെ പരിസരങ്ങളും കച്ചവടത്തിനും സ്ഥാപനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും പരസ്യത്തിനുമായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് കുവൈറ്റ് എന്‍ഡോവ്മെന്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന്റെ മതവിധി അഥവാ ഫത്വ. മസ്ജിദുകളും അവയുടെ പരിസരങ്ങളും ഇത്തരം ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചതല്ലെന്നും...
കുവൈറ്റ് സിറ്റി: കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ മാത്രം കുവൈറ്റില്‍ കണ്ടെത്തിയത് 28,000ത്തിലേറെ ട്രാഫിക് നിയമ ലംഘനങ്ങള്‍. മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നേതൃത്വത്തില്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് മെയ് 18 മുതല്‍ മെയ് 24 വരെയുള്ള...
കുവൈറ്റ് സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന വ്യാജേന കുവൈറ്റില്‍ 12 പ്രവാസികളെ കൊള്ളയടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫഹാഹീല്‍, അബു ഹലീഫ, മഹ്ബൂല മേഖലകളില്‍ പോലിസെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി പ്രവാസികളെ കൊള്ളയടിച്ച വ്യക്തിയെയാണ് ക്രിമിനല്‍...
കുവൈറ്റ് സിറ്റി: മെയ് 26 ഞായറാഴ്ച മുതല്‍ 30 ദിവസത്തിനുള്ളില്‍ സിവില്‍ ഐഡിയില്‍ തങ്ങളുടെ താമസ സ്ഥലത്തിന്റെ വിലാസം അപ്ഡേറ്റ് ചെയ്യാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ആവശ്യപ്പെട്ടു. താമസ സ്ഥലവുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ട്രാഫിക് പിഴകള്‍ കുത്തനെ കൂട്ടാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങളില്‍ ഭേദഗതികള്‍ അവതരിപ്പിച്ചിരിക്കുകയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും അപകടകരമായ ഡ്രൈവിങ് കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്...
കുവൈറ്റ് സിറ്റി: ആറു ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന 2,217 കിലോമീറ്റര്‍ ജിസിസി റെയില്‍വേയുടെ കുവൈറ്റിലെ ഭാഗം 2030ഓടെ പൂര്‍ത്തിയാകും. ഇതിന്റെ ചുമതലക്കാരായ പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്സ് ആന്‍ഡ് ട്രാന്സ്പോര്ട്ടേഷന് (പാര്‍ട്ട്) ഡയറക്ടര്‍ ജനറല്‍...
കുവൈറ്റ് സിറ്റി: കണ്ണിന്റെ ശരിയായ നിറം മറച്ചുവെച്ചു എന്നാരോപിച്ച് നവവധുവിനെ മൊഴിചൊല്ലി കുവൈറ്റിലെ ഒരു എഞ്ചിനീയര്‍. അല്‍ സബാഹിയ്യയിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയതെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. വിവാഹ ശേഷം ഭര്‍ത്താവിന്റെ...