മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിയാൽ എയർ പോർട്ടിൽ നിന്നും വീട്ടിലേക്കോ സംസ്കരണ സ്ഥലത്തേക്കോ എത്തിക്കാൻ നോർക്കയുടെ കീഴിൽ സൗജന്യ ആംബുലൻസ് സേവനം ലഭ്യമാണ്. അതുപോലെ, ആംബുലൻസ് സേവനം ആവശ്യമായി വരുന്ന രോഗികളായ പ്രവാസി യാത്രക്കാർക്ക് എയർപോർട്ടിൽ...
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയിട്ടും മണിപ്പൂരിലെ സംഘർഷത്തിന് ശമനമായില്ല. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 10 ആയി. മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാർ നടപടിക്ക് എതിരെ വിമർശനം ഉന്നയിച്ച് കോൺഗ്രസ്...
പട്യാല: പഞ്ചാബിൽ ഗുരുദ്വാരയുടെ പരിസരത്ത് മദ്യപിച്ചെന്ന് ആരോപിച്ച് സ്ത്രീയെ വെടിവച്ചുകൊന്നു. പർവീന്ദർ കൗറാണ് കൊല്ലപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തിയതിന്റെ ദേഷ്യത്തിലാണ് താനങ്ങനെ ചെയ്തതെന്ന് പ്രതി നിർമൽജിത് സിങ് സൈനി പറഞ്ഞതായി പൊലീസ് അറിയിച്ചു. ദുഖ് നിവാരൺ സാഹിബ്...
റായ്പൂർ: വിവാഹത്തിന് മുമ്പ് പ്രീവെഡിങ് ഫോട്ടോഷൂട്ട് നടത്തുന്നത് പെൺകുട്ടികളുടെ ഭാവിക്ക് അപകടകരമാണെന്ന് ഛത്തീസ്ഗഡ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ഡോ. കിരൺമയി നായക്. ‘പ്രീ വെഡ്ഡിംഗ് ഷൂട്ടുകൾ പെൺകുട്ടികളുടെ ഭാവിക്ക് അപകടകരമാണ്.ഇതിന് പുറമെ ഇത്തരം സമ്പ്രദായങ്ങൾ...
ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ എക്കിയാർകുപ്പം തീരദേശ ഗ്രാമത്തിൽ വ്യാജമദ്യം കഴിച്ച് അഞ്ച് പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 25 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. വ്യാജമദ്യ വിൽപ്പനയെക്കുറിച്ച് വിവരം ലഭിച്ചും...
ന്യൂഡൽഹി : കേന്ദ്ര സർക്കാരുമായുള്ള ഏറ്റുമുട്ടലിൽ ഡൽഹി സർക്കാരിന് വിജയം. ക്രമസമാധാനം ഒഴിച്ച് മറ്റെല്ലാ മേഖലകളിലും ഭരണപരമായ അധികാരം ഡൽഹി സർക്കാരിനാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻറെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച് വിധിച്ചു. ഏറെ...
ന്യൂഡല്‍ഹി: സുരക്ഷാഭീഷണിയെത്തുടര്ന്ന് പതിനാല് മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഐഎംഒ ഉള്‍പ്പടെയുള്ള ആപ്പുകളാണ് നിരോധിച്ചത്. പാകിസ്താനില്‍ നിന്ന് സന്ദേശങ്ങള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും തീവ്രവാദികള്‍ ഈ മെസഞ്ചര്‍ ആപ്പുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ...
ഭോപ്പാൽ: വായിൽ പടക്കം വെച്ച് പൊട്ടിച്ച് യുവാവ് ജീവനൊടിക്കിയതായി റിപ്പോർട്ട്. മധ്യപ്രദേശിലെ ഷിയോപൂരിൽ ഞായറാഴ്ചയാണ് ബ്രജേഷ് പ്രജാപതി (24) എന്ന യുവാവ് ജീവനൊടുക്കിയത്. കുടുംബത്തിൻ്റെ പഠനച്ചെലവ് താങ്ങാനാകാത്തതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ...
ബെംഗളൂരു: കര്‍ണാടകയില്‍ 30കാരിയായ യുവതിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബെംഗളൂരു ഹെന്നൂര്‍ സൊന്നാപ്പാ ലേ ഔട്ടിലെ താമസക്കാരിയായ നന്ദിനിയെന്ന യുവതിയേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഭര്‍ത്താവ് ഗൗതമിനും രണ്ട് മക്കള്‍ക്കുമൊപ്പമായിരുന്നു...
തിരുവനന്തപുരം: എൻസിഇആർടിയുടെ പാഠപുസ്തകങ്ങളിൽ നിന്ന് ഏതാനം പാഠഭാഗങ്ങൾ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക് അഹിതകരമായവ വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്കരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പാഠപുസ്തകത്തിൽ നിന്ന് ഇത്തരം ഭാഗങ്ങൾ ഒഴിവാക്കിയത്...